എസ്.എ.എച്ച്.എസ് വണ്ടൻമേട്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതശാസ്ത്രത്തത്തിന്റെ ഉത്തുംഗതകളിലേക്കും അറിവിന്റെ ആഴങ്ങളിലേക്കും ബാലകൗമാര കൗതുകത്തോടെയുള്ള ഒരെത്തിനോട്ടം. എല്ലാ വെള്ളിയാഴ്ച് മധ്യാനഹ്നങ്ങളിലും ഗണിതം മധുരമായി മാറുന്ന പ്രവർത്തനങ്ങൾ.

        1.സെമിനാറുകൾ
        2.ഗണിതപ്രഹേളിക നിർദ്ധാരണം
        3.ഗണിത കേളികൾ
        4.ഗണിത ചരിത്ര/ജീവചരിത്ര ആഖ്യാനങ്ങൾ
        5.കൗതുകജന്യമായ പ്രശ്നോത്തരികൾ
         6. ജ്യാമിതീയ നിർമ്മിതികൾ, പഠന സഹായികളുടെ നിർമ്മാണം

ഗണിത ശാസ്ത്ര മേളകളിലെ വിസ്മയവിജയികൾ

        1.സ്റ്റിൽ മോഡൽ എ ഗ്രേഡ് (രണ്ടാം സ്ഥാനം)
        2. അപ്ലൈഡ് കൺസ്ട്രക്ഷൻ എ ഗ്രേഡ് (രണ്ടാം സ്ഥാനം)
        3.ഗണിത ക്വിസ്സ് എ ഗ്രേഡ് (രണ്ടാം സ്ഥാനം)
        4.ജോമട്രിക്കൽ ചാർട്ട് എ ഗ്രേഡ്
        5.നമ്പർ ചാർട്ട് എഗ്രേഡ്                                                             
 നേട്ടങ്ങളുടെ ചരിത്രം വീഥികളിലൂടെ രാമാനുജ ക്ലബ്ബ് ഇനിയും യാത്ര തുടരും.....


ജില്ലാ ഗണിതശാസ്‍ത്ര മേളയിൽ മാഗസിൻ (L.P ) I st A Grade