കണ്ണാടി.എച്ച്.എസ്സ്.എസ് / ലൈബ്രറി
ലൈബ്രറി
ലൈബ്രറി
കണ്ണാടി ഹൈ സ്കൂളിലെ ലൈബ്രറിയിൽ ഏകദേശം 1485 പുസ്തകങ്ങൾ ഉണ്ട് .ഓരോ ക്ലാസ്സിലും ലൈബ്രറി ലീഡേഴ്സ് ഉണ്ട്. ഇവരുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പുസ്തകങ്ങൾ വിതരണം ചെയുന്നു.
ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങൾ
ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങൾ |
സീരിയൽ നമ്പർ | പുസ്തകത്തിന്റെ പേര് | ഗ്രന്ഥകാരൻ | വില |
1 | ഒരു ദേശത്തിന്റെ കഥ | എസ് കെ പൊറ്റക്കാട് | 325 |
2 | വിഷകന്യക | എസ് കെ പൊറ്റക്കാട് | 130 |
3 | താരസ് പെഷ്യൽസ് | വൈക്കം മുഹമ്മദ് ബഷീർ | 25 |
4 | അനുരാഗത്തിന്റെ ദിനങ്ങൾ | വൈക്കം മുഹമ്മദ് ബഷീർ | 125 |
5 | രണ്ടിടങ്ങഴി | തകഴി ശിവശങ്കരപ്പിള്ള | 90 |
6 | അസുരവിത്തു | എം ടി വാസുദേവൻ നായർ | 250 |
7 | വിലാപയാത്ര | എം ടി വാസുദേവൻ നായർ | 70 |
8 | മാനസി | മാധവികുട്ടി | 80 |
9 | ചന്ദനമരങ്ങൾ | മാധവികുട്ടി | 50 |
10 | ഒരു സങ്കീർത്തനം പോലെ | പെരുമ്പടവം ശ്രീധരൻ | 180 |
11 | ഏകാന്തവും നിഗൂഢവുമായ എന്തോ | പെരുമ്പടവം ശ്രീധരൻ | 60 |
12 | കേശവന്റെ വിലാപങ്ങൾ | എം മുകുന്ദൻ | 160 |
13 | സൂഫി പറഞ്ഞ കഥ | കെ പി രാമനുണ്ണി | 95 |
14 | കുറിയേടത് രാത്രി | നന്ദൻ | 130 |
15 | യയാതി | വി എസ് വണ്ഡേഖർ | 275 |
16 | കോലോത്തെ ചിങ്കാരമ്മ | ചന്ദ്രശേഖര ക്കമ്മാർ | 95 |
17 | ദേവദാസ് | ശരത്ചന്ദ്ര ചാറ്റർജി | 70 |
18 | കുഞ്ഞുകാര്യങ്ങളുടെ ഓടെ തമ്പുരാൻ | അരുന്ധതി റോയ് | 225 |
19 | സഹീർ | പൗലോകൊയ്ലോ | 175
|
20 | പിദ്രാനദിയോരത്തിരുന്നു ഞാൻ തേങ്ങി | പൗലോകൊയ്ലോ | 170 |
21 | ജീൻ വാൽ ജീൻ | കെ . തായാട്ട് | 150 |
22 | കാടിന്റെ വിളി | ജാക്ക് ലണ്ടൻ | 70 |
23 | ഹെർക്യൂലെ പൊയ്റോട്ടിന്റെ ക്രിസ്മസ് | അകത്തെ ക്രൈസ്റ്റ് | 130 |
24 | നാൽവർ ചിത്രം | സർ ആർതർ കോനൻ ഡോയൽ | 85 |
25 | നാഗമാണിക്യം | കോട്ടയം പുഷ്പനാഥ് | 130 |
26 | ഒരു കുടയും കുഞ്ഞുപെങ്ങളും | മുട്ടത്തുവർക്കി | 95 |
26 | ഒരു കുടയും കുഞ്ഞുപെങ്ങളും | മുട്ടത്തുവർക്കി | 95 |
27 | ടോമും രാജകുമാരനും | മറിക് ടുറിന് | 45 |
28 | ടോമും രാജകുമാരനും | മറിക് ടുറിന് | 45 |
ചെറുകഥകൾ | |||
29 | എന്റെ പ്രിയപ്പെട്ട കഥകൾ നഷ്ടപ്പെട്ട നീലാംബരി നരിച്ചീറു പറക്കുമ്പോൾ | മാധവികുട്ടി | 100 |
30 | നഷ്ടപ്പെട്ട നീലാംബരി നരിച്ചീറു പറക്കുമ്പോൾ | മാധവികുട്ടി | 80 |
30 | നരിച്ചീറു പറക്കുമ്പോൾ | മാധവികുട്ടി | 80 |
31 | ജന്മദിനം | വൈക്കം മുഹമ്മദ് ബഷീർ | 50 |
32 | ശിങ്കിടിമങ്കൻ | വൈക്കം മുഹമ്മദ് ബഷീർ | 70 |
33 | നീലവെളിച്ചവും മറ്റു പ്രധാന കഥകളും | വൈക്കം മുഹമ്മദ് ബഷീർ | 80 |
34 | വെള്ളപ്പൊക്കത്തിലും മറ്റു പ്രധാന കഥകളും | തകഴി ശിവശങ്കരപ്പിള്ള | 85 |
35 | കഥാകൃത് സാക്ഷി | ടി പദ്മനാഭൻ | 75 |
36 | വി ടി യുടെ കഥകൾ | വി ടി ഭട്ടത്തിരിപ്പാട് | 70 |