കണ്ണാടി.എച്ച്.എസ്സ്.എസ് / ലൈബ്രറി
ലൈബ്രറി
ലൈബ്രറി
കണ്ണാടി ഹൈ സ്കൂളിലെ ലൈബ്രറിയിൽ ഏകദേശം 1485 പുസ്തകങ്ങൾ ഉണ്ട് .ഓരോ ക്ലാസ്സിലും ലൈബ്രറി ലീഡേഴ്‌സ് ഉണ്ട്. ഇവരുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പുസ്തകങ്ങൾ വിതരണം ചെയുന്നു.
ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങൾ
ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങൾ |
സീരിയൽ നമ്പർ | പുസ്തകത്തിന്റെ പേര് | ഗ്രന്ഥകാരൻ | വില |
1 | ഒരു ദേശത്തിന്റെ കഥ | എസ് കെ പൊറ്റക്കാട് | 325 |
2 | വിഷകന്യക | എസ് കെ പൊറ്റക്കാട് | 130 |
3 | താരസ് പെഷ്യൽസ് | വൈക്കം മുഹമ്മദ് ബഷീർ | 25 |
4 | അനുരാഗത്തിന്റെ ദിനങ്ങൾ | വൈക്കം മുഹമ്മദ് ബഷീർ | 125 |
5 | രണ്ടിടങ്ങഴി | തകഴി ശിവശങ്കരപ്പിള്ള | 90 |
6 | അസുരവിത്തു | എം ടി വാസുദേവൻ നായർ | 250 |
7 | വിലാപയാത്ര | എം ടി വാസുദേവൻ നായർ | 70 |
8 | മാനസി | മാധവികുട്ടി | 80 |
9 | ചന്ദനമരങ്ങൾ | മാധവികുട്ടി | 50 |
10 | ഒരു സങ്കീർത്തനം പോലെ | പെരുമ്പടവം ശ്രീധരൻ | 180 |
11 | ഏകാന്തവും നിഗൂഢവുമായ എന്തോ | പെരുമ്പടവം ശ്രീധരൻ | 60 |
12 | കേശവന്റെ വിലാപങ്ങൾ | എം മുകുന്ദൻ | 160 |
13 | സൂഫി പറഞ്ഞ കഥ | കെ പി രാമനുണ്ണി | 95 |
14 | കുറിയേടത് രാത്രി | നന്ദൻ | 130 |
15 | യയാതി | വി എസ് കണ്ഡേഖർ | 275 |
16 | കോലോത്തെ ചിങ്കാരമ്മ | ചന്ദ്രശേഖര ക്കമ്മാർ | 95 |
17 | ദേവദാസ് | ശരത്ചന്ദ്ര ചാറ്റർജി | 70 |
18 | കുഞ്ഞുകാര്യങ്ങളുടെ ഓടെ തമ്പുരാൻ | അരുന്ധതി റോയ് | 225 |
19 | സഹീർ | പൗലോ കൊയ്‌ലോ | 175
|
20 | പിദ്രാനദിയോരത്തിരുന്നു ഞാൻ തേങ്ങി | പൗലോകൊയ്ലോ | 170 |
21 | ജീൻ വാൽ ജീൻ | കെ . തായാട്ട് | 150 |
22 | കാടിന്റെ വിളി | ജാക്ക് ലണ്ടൻ | 70 |
23 | ഹെർക്യൂലെ പൊയ്‌റോട്ടിന്റെ ക്രിസ്മസ് | അകത്തെ ക്രൈസ്റ്റ് | 130 |
24 | നാൽവർ ചിത്രം | സർ ആർതർ കോനൻ ഡോയൽ | 85 |
25 | നാഗമാണിക്യം | കോട്ടയം പുഷ്പനാഥ് | 130 |
26 | ഒരു കുടയും കുഞ്ഞുപെങ്ങളും | മുട്ടത്തുവർക്കി | 95 |
26 | ഒരു കുടയും കുഞ്ഞുപെങ്ങളും | മുട്ടത്തുവർക്കി | 95 |
27 | ടോമും രാജകുമാരനും | മറിക് ടുറിന് | 45 |
28 | ടോമും രാജകുമാരനും | മറിക് ടുറിന് | 45 |
ചെറുകഥകൾ | |||
29 | എന്റെ പ്രിയപ്പെട്ട കഥകൾ | മാധവികുട്ടി | 100 |
30 | നഷ്ടപ്പെട്ട നീലാംബരി നരിച്ചീറു പറക്കുമ്പോൾ | മാധവികുട്ടി | 80 |
30 | നരിച്ചീറു പറക്കുമ്പോൾ | മാധവികുട്ടി | 80 |
31 | ജന്മദിനം | വൈക്കം മുഹമ്മദ് ബഷീർ | 50 |
32 | ശിങ്കിടിമങ്കൻ | വൈക്കം മുഹമ്മദ് ബഷീർ | 70 |
33 | നീലവെളിച്ചവും മറ്റു പ്രധാന കഥകളും | വൈക്കം മുഹമ്മദ് ബഷീർ | 80 |
34 | വെള്ളപ്പൊക്കത്തിലും മറ്റു പ്രധാന കഥകളും | തകഴി ശിവശങ്കരപ്പിള്ള | 85 |
35 | കഥാകൃത് സാക്ഷി | ടി പദ്‌മനാഭൻ | 75 |
36 | വി ടി യുടെ കഥകൾ | വി ടി ഭട്ടത്തിരിപ്പാട് | 70 |
37 | ഹിഗിറ്റാ | എൻ എസ് മാധവൻ | 75 |
38 | എന്റെ പ്രിയപ്പെട്ട കഥകൾ | സക്കറിയ | 65 |
39 | വിവാദം | എം പി നാരായണപിള്ള | 45 |
40 | തിരഞ്ഞെടുത്ത കഥകൾ | ഷിഹാസുദ്ധീന്പൊയ്ത്തുംകടവ് | 120 |
41 | തിരഞ്ഞെടുത്ത കഥകൾ | ഓഷോ | 170 |
42 | ഭൂമി പറഞ്ഞ കഥകൾ | ഗുരു നിത്യ ചൈതന്യ യതി | 75 |
43 | പ്രിയപ്പെട്ട കഥകൾ | വി ആർ സതീഷ് | 75 |
44 | തമിഴ് പെൺകഥകൾ | പി ഉഷാദേവി | 110 |
45 | കന്നഡ പെൺ കഥകൾ | പാർവതി ജി ഐത്താൽ | 190 |
46 | വിക്രമാദിത്യ കഥകൾ | സി മാധവൻ പിള്ളൈ | 210 |
47 | ഉണ്ണികൾക്കു കൃഷ്ണകഥകൾ ഉണ്ണികളേ കഥപറയാം | സുമംഗല മാലി | 90 |
48 | ഉണ്ണികളേ കഥപറയാം | മാലി | 45 |
49 | തെന്നാലി രാമൻ കഥകൾ | മാലി | 100 |
50 | അമ്മയുടെ ഉമ്മ | പി നരേന്ദ്രനാഥ് | 60 |
51 | ആഫ്രിക്കൻ നാടോടിക്കഥകൾ | വി എം രാജ്മോഹൻ | 55 |
52 | അറബിക്കഥകൾ | കാവാലം ഗോവിന്ദന്കുട്ടിനായർ | 35 |
53 | കാന്റർബറി കഥകൾ | ജെഫ്‌റിയോ സർ | 50 |
55 | ജാതകകഥകൾ | കാവാലം ഗോവിന്ദൻ കുട്ടി നായർ | 50 |
56 | രാമായണകഥ കുട്ടികൾക്ക് | ആചാര്യ എം ആർ രാജേഷ് | 50 |
56 | മുനികഥകൾ | ഡോക്ടർ കെ ശ്രീകുമാർ | 65 |
55 | കഥാസരിത് സാഗര കഥകൾ | കാവാലം ഗോവിന്ദൻ കുട്ടി നായർ | 35 |
56 | ജാതകകഥകൾ | കാവാലം ഗോവിന്ദൻ കുട്ടി നായർ | 40 |
57 | രാമായണകഥ കുട്ടികൾക്ക് | ആചാര്യ എം ആർ രാജേഷ് | 70 |
കവിതകൾ | |||
58 | പ്രരോദനം | കുമാരനാശാൻ | 35 |
59 | ലീല | കുമാരനാശാൻ | 25 |
60 | ചിന്താവിഷ്ടയായ സീത | കുമാരനാശാൻ | 20 |
61 | ദുരവസ്ഥ | കുമാരനാശാൻ | 20 |
62 | ശിഷ്യനും മകനും | കുമാരനാശാൻ | 20 |
63 | ഭൈരവന്റെ തുടി, | ഓ എൻ വി കുറുപ്പ് | 20 |
64 | മൃഗയ , | ഓ എൻ വി കുറുപ്പ് | 20 |
65 | ശ്റങ്കര പക്ഷികൾ | ഓ എൻ വി കുറുപ്പ് | 20 |
66 | ഒരു തുള്ളി വെളിച്ചം | ഓ എൻ വി കുറുപ്പ് | 20 |
67 | ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ | ബാലചന്ദ്രൻ ചുള്ളിക്കാട് | 20 |
68 | മുരുകൻ കാട്ടാക്കടയുടെ കവിതകൾ | മുരുകൻ കാട്ടാക്കട[[ | 75 |
69 | കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ | കുരീപ്പുഴ ശ്രീകുമാർ | 165 |
70 | അമ്മയ്ക്കൊരു താരാട്ടു | ശ്രീകുമാരൻ തമ്പി | 75 |
71 | വേട്ടുവഴികവിതകൾ | ഒഞ്ചിയം കവിത യുടെ സമാഹാരം | 70 |
72 | പഴനിരണ്ടി | ശിവകുമാർ അമ്പലപ്പുഴ | 40 |
73 | നുറുമനുഷ്യർ | തഹമ്മദായി | 85 |
74 | പൂക്കുന്നിതാ മുല്ല പൂക്കുന്നിതാലിഞ്ഞി | തിരഞ്ഞെടുത്ത ബാലകവിതകൾ | 75 |
ജീവചരിത്രം | |||
75 | വിവേകാനന്ദ സ്വാമികൾ- ജീവചരിത്രവും പൈതൃകവും , | ശ്രീ തപസ്യയാണ് സ്വാമികൾ | 50 |
76 | ശ്രീ വിവേകാനന്ദ സ്വാമികൾ-സംക്ഷിപ്ത ജീവചരിത്രം | വിമലാന്ദസ്വാമികൾ | 30 |
77 | ജൻസിറാണി അവർ എന്നെ കൊന്നോട്ടെ | മഹസ്വേതാദേവി | 195 |
78 | അവർ എന്നെ കൊന്നോട്ടെ | ബീജിഷ് ബാലകൃഷ്ണൻ | 130 |
79 | മദർ തെരേസ്സ | ചന്ദ്രൻ മുട്ടത് | 35 |
80 | മദർ തെരേസ്സ | ചന്ദ്രൻ മുട്ടത് | 35 |
ആത്മകഥ | |||
81 | റവന്യൂ സ്റ്റാമ്പ് | അമൃതാപ്രീതം | 100 |
82 | ഗുരു സമക്ഷം ,ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ | ശ്രീ എം | 295 |
യാത്ര വിവരണം | |||
83 | കാപ്പീരികളുടെ നാട്ടിൽ, | എസ് കെ പൊറ്റക്കാട് | 80 |
84 | യൂറോപ്പിലുടെ | എസ് കെ പൊറ്റക്കാട് | 80 |
85 | യാതായതാം | വിഷ്ണു നാരായണൻ നമ്പൂതിരി | 90 |
86 | യാത്രാമധ്യെ | ടി പദ്‌മനാഭൻ | 75 |
ഓർമ്മ | |||
87 | ഓർമയുടെ അറകൾ | വൈക്കം മുഹമ്മദ് ബഷീർ | 95 |
88 | എന്റെ ജീവിതയാത്ര സ്വപ്നങ്ങളെ യാഥാർഥ്യമാകുന്നു | എ പി ജെ അബ്ദുൽ കാലം | 110 |
89 | ആൻഫ്രാങ്കിന്റെ ഡയറി കുറിപ്പുകൾ | അൺഫ്രൻക് | 250 |
90 | വൃശ്ചിക കാറ്റ് വീശുമ്പോൾ | റോസ്‌മേരി | 65 |
90 | ഉപ്പിലിട്ട ഓർമ്മകൾ | തഹമ്മദായി | 70 |
സ്മരണ | |||
91 | ഇസ്താംബുൾ-ഒരു നഗരത്തിന്റെ കഥ | ഓർഹൻ പാമുക്ക് | 150 |
92 | അജയ്യമായ ആത്മചൈതന്യം | എ പി ജെ അബ്ദുൾകലാം | 125 |
93 | ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം | സ്വാമിരാമ | 250 |
94 | ജീവിതമെന്ന അത്ഭുതം | ഡോക്ടർ വി പി ഗംഗാധരൻ | 150 |
ലേഖനം | |||
95 | ധർമരാജ്യം | വൈക്കം മുഹമ്മദ് ബഷീർ | 250 |
96 | നേരും നുണയും | വൈക്കം മുഹമ്മദ് ബഷീർ | 250 |
97 | ഹൃദയത്തിന്റെ കൈയൊപ്പ് | മോഹൻലാൽ | 90 |
98 | കഥബാക്കി | പ്രിയ എ എസ് | 50 |
നാടകം | |||
99 | കഥാബീജം | വൈക്കം മുഹമ്മദ് ബഷീർ | 40 |
100 | അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് | വി ടി ഭട്ടത്തിരിപ്പാട് | 50 |
101 | സൗപർണിക | നരേന്ദ്രപ്രസാദ് | 65 |
102 | ആ മനുഷ്യൻ നീ തന്നെ | സി ജെ തോമസ് | 65 |
പുരാണം | |||
103 | കമ്പരാമായണം | കമ്പർ | 140 |
104 | വിശ്വാമിത്രൻ | ഉല്ലല ബാബു | 60 |
105 | ഗീതാഗോവിന്ദം | ജയദേവകി | 70 |
105 | ശ്രീമഹാഭാഗവതം --- ഗദ്യം | യോഗാചാര്യ ഗോവിന്ദൻനായർ | 100 |
105 | ഹരിനാമകീർത്തനം | എം എസ് ചന്ദ്ര ശേഖരാ വേരിയർ | 70 |
ENGLISH BOOKS | |||
106 | GITHANJALI | RABINDRANATH TAGORE | 80 |
107 | NATIVE AMERICAN FOLK TALES | SHOBHA TAROOR | 95 |
108 | THE TALKING HAND KERCHIEF | ANJANA VARMA | 70 |
109 | FROM ASSAM MEGHALAYA and ARUNACHAL PRADESH | PANJITHA BISWAN | 95 |
110 | HUNGARIAN FOLK TALES | SHAILDIR | 95 |
111 | THE CHIKEN STATED THAT ALL | NANDIN NAIR | 95 |
112 | MEERA BHAI | VINITHA RAMACHANDRAN | 95 |
113 | ESSAYS FOR HIGH SCHOOLS | N K PARTHASARATHY | 70 |
MISCELLANEOUS | |||
114 | ചെവിയോർക്കുക അന്തിമ കാഹളം | വൈക്കം മുഹമ്മദ് ബഷീർ | 30 |
115 | പരിസ്ഥിതിയെ മനസിലാക്കാൻ | ദീപേഷ് കെ രബീന്ദ്രനാഥ | 210 |