ഗവ. എച്ച് എസ് എസ് ഏലൂർ/സയൻസ് ക്ലബ്ബ്-17
ഈ വർഷത്തെ സയൻസ് ക്ലബ്ബ് 2018 ജൂൺ 1 ാം തീയതി തന്നെ രൂപീകരിക്കുകയും അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂൺ മാസത്തിലെ ദിനാചരണങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും കൺവീനർ ശ്രീമതി.മിനി ടീച്ചർ വിവരിച്ചു.