ഉള്ളടക്കത്തിലേക്ക് പോവുക

ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2016-17/22046pre4.JPG

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 13 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (2016-17 ലെ പ്രവർത്തനങ്ങൾ/22046pre4.JPG എന്ന താൾ ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2016-17/22046pre4.JPG എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മദ്ധ്യവേനൽ അവധിക്കിശേഷം ജൂൺ 1 ന് ആരംഭിച്ച ആൗ അദ്ധ്യാനവർഷം തികഞ്ഞ അർപ്പണ ബോധത്തോടും പ്രാർത്ഥനയും നന്ദിയും നിറഞ്ഞ മനസ്സോടും കൂടിയാണ് ഞങ്ങൾ എതിരേറ്റത്. സന്താഷഭരിതരായി പുതുമയോടെ ഇൗ വിദ്യാനികേതനിലേക്ക് കടന്നുവന്ന ഒാരോ കുഞ്ഞുമക്കളെയും ഉത്സവ പ്രതീതിയോടെ സ്വാഗതം ചെയ്തു.