ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/ലിറ്റിൽകൈറ്റ്സ്

ഗുഹാനന്ദപുരം ഹയർസെക്കണ്ടറി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം 2018 മാർച്ച്3 ന് ആരംഭിച്ചു കുട്ടികളെ ഒാൺ ലൈൻ ചോദ്യാവലിയുടെ സഹായത്തോടെ തിരഞ്ഞെടുത്തു.