Schoolwiki സംരംഭത്തിൽ നിന്ന്
എല്ലാ മത വിശ്വാസികളും ഇടകലര്‍ന്നു താമസിക്കുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ കേരളത്തിന്റെ എല്ലാജില്ലകളില്‍ നിന്നുമുള്ള ആളുകളെ കണ്ടുമുട്ടാം.പല നിറത്തിലുള്ള റോസാ പുഷ്പങ്ങളും ഡാലിയാ പൂക്കളും ചിരിച്ചു നിന്നുകൊണ്ട് വസന്ത കാലത്ത് ഞങ്ങളുടെ ഗ്രാമം നിങ്ങളെ വരവേല്‍ക്കും