ദേവമാതാ എച്ച് എസ് ചേന്നംകരി

16:36, 25 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dmhschennamkary (സംവാദം | സംഭാവനകൾ)


ആലപ്പുഴ ജില്ലയില്‍ കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ മങ്കമ്പ്ല ഉപജില്ലയില്‍ ചേന്നംകരിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂള്‍.1909 സെപ്ടംബര്‍ 9 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട്ട് വിദ്യഭ്യസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ എറ്റ്വും പഴക്കമര്യ വിദ്യലയങലിലൊന്നാനെ. നിരഞ കവിഞൊഴുകുന്ന പമ്പയുട്ടെ തീരതനി വിദ്യലയം. ചരിത്രം == 1909 സെപ്റ്റെമ്പരില്‍ സെന്റ് മേരീസ സ്കഊല്‍ എന്ന പെരി‍ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട്ടെ അല്‍ഫൊന്‍സമെമൊരിയല്‍ ല്‍മിഡില്‍ സ്കൂളായും 1966-ല്‍ സെന്റ്ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1970ല്ദെവമതാ‍ഹൈസ്കൂളഅയി പുനര്‍നമകരനം ചെയ്തു. . == ഭൗതികസൗകര്യങ്ങള്‍ == ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികലുന്ദെ. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ദേവമാതാ എച്ച് എസ് ചേന്നംകരി
വിലാസം
ചേന്നംകരി

ആലപ്പുഴ ജില്ല
സ്ഥാപിതം09 - സെപ്റ്റെംബെര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-12-2009Dmhschennamkary



ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുണ്ട്. ലബില്‍ ഏകദേശം എട്ടൊളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ച കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി