ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം‌-17

മലയാളം അദ്ധ്യാപികയായ ശ്രീമതി നസീറബീഗം കൺവീനറായി വിദ്യാരംഗം ക്ലബ്ബ് പ്രവർത്തിക്കുന്നു. കയ്യെഴുത്ത് മാസിക വിദ്യാരംഗം അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.