സ്കൂൾ പരിസരത്ത് വ്യക്ഷതൈകൾ നട്ടു

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 25 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshschowalloor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകപരിസ്ഥിതിദിനത്തിൽ 2008 SSLC ബാച്ച് പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളെല്ലാപേരും  ചേർന്ന് അന്തരിച്ച  ഇൻഡ്യൻ പട്ടാളക്കാരനും സഹപാഠിയുമായ കൂട്ടുകാരൻ അരുണിനെ എന്നും ഓർമിക്കുവാനും അതോടൊപ്പം നാളൊരു തലമുറ ഈ സ്കൂൾ മുറ്റത്ത്‌ വന്നു നിൽക്കുമ്പോൾ അവരെ ഓർക്കുവാനും അരുണിന്റെ അഞ്ചാമത്തെ ഓർമ വർഷത്തിൽ 50 മരതൈകൾ വച്ചു പിടിപ്പിച്ചു.. 
Planting Trees Planting Trees Planting Trees Planting Trees Planting Trees
പരിസ്ഥിതിദിനം
പരിസ്ഥിതിദിനാചരണം-1
പരിസ്ഥിതിദിനാചരണം-2
പരിസ്ഥിതിദിനാചരണം-3
പരിസ്ഥിതിദിനാചരണം-4