ഈ വിദ്യാലയത്തിലെ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. 2017 -2018 വർഷത്തിൽ ആലത്തൂർ സബ്ജില്ലാ തലത്തിൽ നടന്ന കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഓവർ ഓൾ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും നേടുകയുണ്ടായി.