ജി.എച്ച്.എസ് പന്നിപ്പാറ /

13:37, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48134 (സംവാദം | സംഭാവനകൾ)

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മുൻഗണന നൽകിക്കൊണ്ട് വിജയഭേരി പദ്ധതി നടപ്പിലാക്കി വരുന്നു - ഒമ്പതാം തരത്തിലെ പിന്നോക്കക്കാരെ മുന്നിലെത്തിക്കാൻ നവപ്രഭയും നടത്തി വരുന്നു. ഒന്നു മുതൽ 7വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം രസകരമാക്കാനായി തയ്യാറാക്കിയ പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് . കൃത്യമായ മൊഡ്യൂൾ പ്രകാരം ക്ലാസുകൾ നൽകി വരുന്നു.വിജയഭേരി പ്രവർത്തനത്തിന്റെ ഫലമായി sslc കുട്ടികൾക്കായി മോർണിംഗ് ക്ലാസ്സുകളും നൈറ്റ് ക്യാമ്പുകളും നടത്തിവരുന്നു

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_പന്നിപ്പാറ_/&oldid=1791664" എന്ന താളിൽനിന്ന് ശേഖരിച്ചത്