ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം
== നാട്ടറിവ്
എന്റെ ഗ്രാമം
കിളിമാനൂർ''
തിരുവന്തപുരംജില്ലയിലെ ഒരു പട്ടണമാണ് കിളിമാനൂർ.തിരുവന്തപുരംനഗരത്തിൽ നിന്നും32കിലോമീറ്റർ വടക്കാണ് സ്ഥാനം..ചരിത്രപരമായി വളരെയധികം പരാമർശങ്ങളൂള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ് പുതിയകാവ്. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്.
പ്രശസ്തരായ വ്യക്തികൾ
- രാജാ രവിവർമ്മ - പ്രശസ്ത ചിത്രകാരൻ (കിളിമാനൂർ കൊട്ടാരത്തിൽ 1848-ൽ ജനിച്ചു).
- കിളിമാനൂർ രമാകാന്തൻ - കവി, ഗാനരചയിതാവ്, വിവർത്തകൻ
- കിളിമാനൂർ ചന്ദ്രൻ - കവി
- കിളിമാനൂർ മധു - കവി
- സിത്താര - ഒരു മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര അഭിനേത്രിയാണ്
- എ.ആർ. രാജരാജവർമ്മ - ഭാഷാപണ്ഡിതനും കവിയും
- മടവൂർ വാസുദേവൻ നായർ - കഥകളി നടനും ,ഗുരുവും.ഇന്ത്യാ ഗോവെർന്മെന്റിന്റെ പദ്മഭൂഷൻ ജേതാവ്
- കെ. ഗോദവർമ്മ
- ജി.എസ്. പ്രദീപ് ഗ്രാൻഡ് മാസ്റ്റർ
'വിനോദ സഞ്ചാര കേന്ദ്രങ്ങൾ
- കിളിമാനൂർ കൊട്ടാരം
- രാജാ രവിവർമ ആർട്ട് ഗാലറി
- ജടായുപ്പാറ
- തംബുരട്ടിപാറാ
ഗ്ഗ്രാപഞ്ചായത്തുകൾ
- പഴയകുന്നുമ്മേൽ
- പുളിമാത്ത്
- കിളിമനൂർ
- നഗരൂർ
- മടവൂർ
- പള്ളിക്കൽ
- കരവാരം
- നാവായിക്കുളം