എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം
എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം | |
---|---|
വിലാസം | |
വട്ടമണ്ണപുരം പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
18-12-2009 | MESKTM |
ചരിത്രം
== എടത്തനാട്ടുകരയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്ഥാപനം 1988 ലാണ് സ്ഥാപിതമായത്. കേവലം 11 കുട്ടികളും 1 ടീച്ചറുമായാണ് തുടങ്ങിയത്. 1989 ല്‍ പുതിയതായി 30 കുട്ടികള്‍ കൂടി ചേര്‍ന്നതോടെ സ്ക്കൂളിന്റെ പുരോഗതി ഉറപ്പായി. 1994 ല്‍ U.P,HS വിഭാഗങ്ങള്‍ക്ക് KERALA GOVT അംഗീകാരം നല്‍കി. 2003 ജനുവരിയില്‍ L.P വിഭാഗത്തിന് എയ്ഡഡ് ആയി അംഗീകാരം കിട്ടി. LKG മുതല്‍ HSS വരെയുള്ള ഈ സ്കൂളില്‍ ഇന്ന് 627 കുട്ടികള്‍ പഠനം നടത്തിവരുന്നു.വിദ്യാഭ്യാസ ,സാംസ്കാരിക,സാമൂഹിക രംഗങ്ങളില്‍ എടത്തനാട്ടുകരയുടെ വികസനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന MES കീഴിലാണ് ഈ സ്കൂള്‍ (പവര്‍ത്തിക്കുന്നത്. എടത്തനാട്ടുകരയിലെ പൗര(പധാനിയും ധര്‍മ്മിഷ്ഠനും സംസ്ഥാന MES നേതാവുമായിരുന്ന പരേതനായ കാപ്പുങ്ങല്‍ സെയ്തലവി ഹാജിയാണ് ഇതിന് തുടക്കമിട്ടതും സ്കൂള്‍ സ്ഥാപിക്കുന്നതിന്നുള്ള സ്ഥലം സംഭാവനയായി നല്‍കിയതും. ഇന്ന് പാലക്കാട് , മലപ്പുറം ജില്ലകളിലെ (പത്യേകിച്ച് പിന്നോക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സ്ഥാപനമായി ഈ സ്കൂള്‍ വളര്‍ന്നിരിക്കുന്നു.==
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഡോ.മഹഫൂസ് രഹീം (പസിഡണ്ടും (പാഫസ൪.ടി.പി. അബൂബക്ക൪ സെ(കട്ടരിയുമായ കമ്മിറ്റിയാണ് സ്ക്കൂളിന്റെ ഭരണകാരൃങള്‍ നിര്‍വഹിക്കുന്നത്. സ്ക്കൂളിന്റെ എല്ലാ (പവര്‍ത്തനങ്ങള്‍ക്കും പോത്സാഹനം നല്‍കുന്ന നല്ലൊരു P.T.A യും ഈ സ്ക്കൂളിനുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ശംഭു കുമാര്‍
- മുഹമ്മദ് അലി
- ഉണ്ണികൃഷ്ണന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ലിനൊ .കെ ജോണ്‍ (ISRO)
വഴികാട്ടി
വിദ്യാലയത്തിലേക്കുള്ള വഴി
<googlemap version="0.9" lat="11.085596" lon="76.288462" zoom="14" width="400" height="350" selector="no" controls="large">
11.067739, 76.287003, എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം
</googlemap>
|