ക്രിസ്തുരാജ്.എച്ച്.എസ്.എസ്.കൊല്ലം.-ദിനാചരണങ്ങൾ
ലോകപരിസ്ഥിതി ദിനം
05/06/2018 ചൊവ്വാഴ്ച പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ലോകപരിസ്ഥിതി ദിനം സ്കൂളിൽ ആചരിച്ചു. കുട്ടികൾ കവിതകൾ ആലപിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്കളിൽ ഔഷധ സസ്യതോട്ടം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ നേതൃത്വം നൽകി.
== ലോകകപ്പ് ഫുട്ബോൾആവേശത്തിൽ ക്രിസ്തുരാജ് സ്കൂൾ ==