സഹായം:ലിറ്റിൽകൈറ്റ്സ്

21:59, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cheru24005 (സംവാദം | സംഭാവനകൾ)

ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 32 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. രഞ്ജിത്ത് ക‌ുമാർ' കൈറ്റ് മാസ്റ്റർ ആയും ,സത്യ എ പി കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . june 28,ആഗസ്റ 4ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി.

</gallery>

  1. തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്
"https://schoolwiki.in/index.php?title=സഹായം:ലിറ്റിൽകൈറ്റ്സ്&oldid=482780" എന്ന താളിൽനിന്ന് ശേഖരിച്ചത്