എം.എ.ഐ.എച്ച്.എസ് മുരിക്കടി/മാഗസിൻ
ഹിന്ദിമാഗസിൻ
കുട്ടികളുടെ വിവിധരചനകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഹിന്ദിമാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. കുട്ടികളുടം കലാപരവും സാഹിത്യപരവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് ഉഉള്ള ഒരു അവസരനായിരുന്നു ഹിന്ദി മാഗസിൻ.കൂടാതെ രാഷ്ട്രഭാഷയിലുള്ള താൽപ്പര്യവും പ്രാവീണ്യവും കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായിച്ചു.