സി ബി എം എച്ച് എസ് നൂറനാട്
സി ബി എം എച്ച് എസ് നൂറനാട് | |
---|---|
വിലാസം | |
നൂറനാട് നൂറനാട് പി.ഒ, , ആലപ്പുഴ 690 504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1940 |
വിവരങ്ങൾ | |
ഫോൺ | 0479 2386293 |
ഇമെയിൽ | 36037alappuzha@gmail.com |
വെബ്‍സൈറ്റ് | http://cbmhsnooranad.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 36037 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ആർ സജിനി
ഉപ പ്രധാനാധ്യാപകൻ ശ്രീ ജെ. ഹരീഷ് കുമാർ |
അവസാനം തിരുത്തിയത് | |
14-08-2018 | Rajeshkudassanad |
ചരിത്രം
ഞങ്ങളുടെ വഴികാട്ടിയും ആദരണീയനുമായ ശ്രീ. എസ്. കൃഷ്ണപിള്ള സാർ(മുൻ മാനേജർ)
2012 മാർച്ചിൽ ശ്രീ. തമ്പി നാരായണൻ ഈ സ്ക്കൂൾ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധർമിണിയായ ശ്രീമതി. ജയശ്രി തമ്പി മാനെജരായി ചുമതലയെടുത്തു. കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തിൽ നൂറനാടിന് തിലകക്കുറി ചാർത്തി മികച്ച പഠനനിലവാരത്തോടെ തുടർന്നു പോകുന്നു.ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ പഞ്ചായത്തിൽ ഠൌൺ വാർഡിൽ സ്ഥിതിചെയ്യുന്നു.
ദേശീയ അധ്യാപക അവാർഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആർ. സി. നായർ ഈ സ്ക്കൂളിലെ മുൻ അധ്യാപകനാണ്. പാലമേൽ, നൂറനാട്, താമരക്കുളം അടൂർ താലൂക്കിൽപ്പെട്ട പള്ളിക്കൽ, അടൂർ മുൻസിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് രണ്ടായിരത്തി എട്ടിൽ പരം കുട്ടികൾ പഠിക്കുന്നു. 16 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, തുടങ്ങിയ ലാബ് സാകര്യങ്ങൾ, ഇംഗ്ലീഷ് & മലയാളം മീഡിയത്തിലുള്ള കേരളാ സിലബസ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ. കലാ കായികരംഗങ്ങളിൽ വർഷങ്ങളായി നിലനിർത്തുന്ന ആധിപത്യം.
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്ന്
ഭൗതികസൗകര്യങ്ങൾ
നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയൻസ്, സോഷ്യൽസയൻസ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബ് സൗകര്യം
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
അദ്ധ്യാപകർ
HEADMISTRESS: SAJINI R
DEPUTY HEADMASTER-: HAREESHKUMAR J
'LIST OF TEACHERS'' | ' | ' | ' | |||||
MALAYALAM DEPARTMENT | ||||||||
K. AMPILI | B. SREEREKHA | M. RAJESH KUMAR | V. SUNITHA | S. DEEPA | JISHA. S JAMAL | |||
ENGLISH DEPARTMENT | ||||||||
R. SANTHOSH BABU | S. RAJI | SMITHA. B PILLAI | S. LINI | P. REMIA | M. RAVIKRISHAN | |||
HINDI DEPARTMENT | ||||||||
R. SURENDRAKURUP | V.VIJAYAKUMAR | S. ASWATHY GOPINATH | ||||||
MATHEMATICS DEPARTMENT | ||||||||
J. HAREESHKUMAR | S. GIRIJA | D. GEETHAKUMARI | V. JYOTHI | S. SUNITHA | S. SHYLAJA | |||
PHYSICAL SCIENCE DEPARTMENT | ||||||||
D. GEETHA | S. JAYAKUMAR | M.S.BINDU | R. RAJESH | |||||
NATURAL SCIENCE DEPARTMENT | ||||||||
R.S. MINI | H. SAJITHA | S. RAJESH | S. LEKHA | |||||
SOCIAL SCIENCE DEPARTMENT | ||||||||
D. BINDU | G. MAYADEVI | S. SHIBHUKHAN | V. LEKSHMI | V.RENJINI | ||||
ARABIC DEPARTMENT | ||||||||
SUHAIL AZEEZ | ||||||||
SANSKRIT DEPARTMENT | ||||||||
C V JAYALEKSHMI | ||||||||
PHYSICAL EDUCATION DEPARTMENT | ||||||||
R. HARIKRISHNAN | U. YEDUKRISHNAN | |||||||
ART&WORK EXPERIENCE | ||||||||
S. SANITHAKUMARI | SHEEJA R | |||||||
UPSA | ||||||||
P.B. SINDHU | J.R.PRIYA | M. DEEPA | V. SUNILKUMAR | T.R RESHMI | ||||
K. SREEDEVI | T. REMA | S. BINDU | K.G. RAJASREE | S. SREEJA | ARCHANA SUDHAKAR | S. SREESA | ||
B. SREELATHA | S. SREEKALA | ASHA SOMAN | G. JYOTHILEKSHMI | P. PREETHAKUMARI | ||||
REJANI R. NAIR | PREETHA. C NAIR | K. UNNIKRISHNAN | S. SHEMEENA | R. DHANYA | ||||
S. ANITHAKUMARI | T.J.KRISHNAKUMAR | R. SINI | C. RAJASREE | |||||
പഠന പ്രവർത്തങ്ങൾ
2016 മാർച്ചിൽ നടന്ന എസ്. എസ്.എൽ.സി പരീക്ഷയിൽ 48 (നാല്പത്തിയെട്ട്) A+ ഉം 98% വിജയവും നേടിയിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
മാവേലിക്കര വിദ്യാഭ്യാസ ഉപജില്ല കലോത്സവം 2009''
-ഹൈസ്കക്കൂൾ വിഭാഗം ജനറൽ ഓപറോൾ രണ്ടാം സ്ഥാനം
സംസ്കൃത കലോത്സവം ഹൈസ്ക്കൂൾ ഓവറോൾ
അറബിക് കലോത്സവം യു.പി & ഹൈസ്ക്കൂൾ
ഓവറോൾ
ഒന്നാം സ്ഥാനം നേടിയവർ | ' | ' | ' |
യു. പി | |||
ജനറൽ | |||
നമ്പർ | പേര് | ക്ലാസ്സ് | ഇനം |
1 | ഹരിസൂര്യ & പാർട്ടി | 7ജി | നാടകം |
സംസ്കൃതം | |||
1 | മഞ്ജുഷ എം. പിള്ള | 7 ജി | ഉപന്യാസ രചന |
2 | ശ്രീലക്ഷ്മി. എസ് | 6 സി | സിദ്ദരൂപോച്ചാരണം |
3 | ഹരിനന്ദൻ & പാർട്ടി | 7 ജി | നാടകം |
അറബിക് | |||
1 | തസ്നി. എൻ | 7 ഡി | ഗദ്യവായന |
2 | ഹനീത ഹനീഫ് | 7 എച്ച് | പദ്യം ചൊല്ലൽ |
3 | അൻസിയ സലിം | 6 എഫ് | കഥ പറയൽ |
4 | ഹനീത ഹനീഫ് | 7 എച്ച് | അറബി ഗാനം |
5 | ഷെഫിൻ. എസ്. റ്റി | 6 എ | പ്രസംഗം |
6 | ഹനീത ഹനീഫ് | 7 എച്ച് | മോണോ ആക്ട് |
7 | സൗമി ഇബ്രാഹിം,ബീമ | 7 ഡി | സംഭാഷണം |
ഹൈസ്ക്കൂൾ | |||
1 | ശ്രീകുമാർ | 10 എച്ച് | കാർട്ടൂൺ |
2 | തസ്നി സുലൈമാൻ | 8 എഫ് | മാപ്പിളപ്പാട്ട് |
3 | ആതിര രവി | 10 സി | ഓട്ടൻ തുള്ളൽ |
4 | അമൃത വിജയൻ | 10 ഐ | നാടോടി നൃത്തം |
5 | വന്ദന വിദ്യാധർ | 9 എച്ച് | ഭരതനാട്യം |
6 | വന്ദന വിദ്യാധർ | 9 എച്ച് | മോഹിനിയാട്ടം |
7 | മേഘ മുരളി | 9 എച്ച് | ഉപന്യാസ രചന |
8 | തസ്ലിമ ഹുസൈൻ | 10 സി | പദ്യം ചൊല്ലൽ അറബിക് |
9 | ശ്രീസൂര്യ. കെ | 10 ഐ | പദ്യം ചൊല്ലൽ കന്നട |
10 | സഫറുളള & പാർട്ടി | 10 സി | ദഫ് മുട്ട് |
സംസ്കൃതം | |||
1 | സൗഭാഗ്യ. ആർ | 9 എച്ച് | കഥാരചന |
2 | സൗഭാഗ്യ. ആർ | 9 എച്ച് | സമസ്യപൂരണം |
3 | ആതിര രവി | 9 എച്ച് | പാഠകം |
4 | ജിത്തു. എസ് | 10 ഐ | അഷ്ടപദി |
5 | ജിത്തു. എസ് | 10 ഐ | ഗാനാലാപനം |
6 | നിഷ. വി | 10 സി | ഗാനാലാപനം |
അറബിക് | |||
1 | ഫൗസിയ. എച്ച് | 10 എ | ഉപന്യാസ രചന |
2 | ഷൈമ. ആർ | 10 സി | കഥാരചന |
3 | തസ്ലിമ. എസ് | 10 സി | ക്യാപ്ഷൻ രചന |
4 | അൻഷാദ്. എച്ച് | 10 എ | പോസ്റ്റർ നിർമ്മാണം |
5 | റംസി റഹിം | 8 സി | പദ്യം ചൊല്ലൽ |
6 | റംസി റഹിം | 8 സി | അറബി ഗാനം |
7 | തൻസി സുലൈമാൻ | 8 എഫ് | കഥാപ്രസംഗം |
8 | സഫറുളള | 10 സി | മോണോ ആക്ട് |
9 | ഫൗസിയ. എച്ച് | 10 എ | പ്രസംഗം |
10 | ഷംസീർ ഷാജഹാൻ | 9 എ | ഖുറാൻ പാരായണം |
11 | ഫൗസിയ. എച്ച് | 10 എ | നിഘണ്ടു നിർമ്മാണം |
12 | ഷെമിൻ. ബി | 9 എ | സംഭാഷണം |
13 | തസ്ലിമ. എസ് & പാർട്ടി | 10 സി | ചിത്രീകരണം |
ഗണിതശാസ്ത്രക്ലബ്
ഉത്ഘാടനം : ശ്രീമതി. രജനിടീച്ചർ 07/07/2009ൽ
വിദ്യാരംഗം കലാ സാഹിത്യവേദി
നേച്ച്വർ ക്ലബ്ബ്
സയൻസ് വിഷയങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം വരുന്നതിനു വേണ്ടി സയൻസ് ക്ലബിന്റെ പ്രവർത്തനം, ഗണിതത്തിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം വരുന്നതിനു വേണ്ടി ഗണിതശാസ്ത്ര ക്ലബ്, സാമൂഹിക ശാസ്ത്രത്തിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം വരുന്നതിനു വേണ്ടി സാമൂഹികശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ഭാഷ എളുപ്പമാക്കുന്നതിനുതകുന്ന പ്രവർത്തനത്തിന് ഇംഗ്ലീഷ് ലിറ്റററി ക്ലബ്, പരിസഥിതി, ആരോഗ്യപരിപാലനത്തിനായി പരിസ്ഥിതി ക്ലബും ഹെൽത്ത് ക്ലബും. കലാസാഹിത്യ രംഗങ്ങളിൽ കൂടുതൽ ഊന്നൽ നൽകുന്നതിനായി വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങി 7 ക്ലബുകൾ പ്രപർത്തിക്കുന്നു. കൂടാതെ വിവിധക്ലബുകളുടെ ആഭിമുഖ്യത്തിൽ പഠനയാത്രകൾ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. 2-3 ദിവസങ്ങൾ ഉൾപ്പെടുന്ന പ്രധാന വിനോദയാത്രയും സംഘടിപ്പിക്കും.
കുട്ടികളുടെ പരീക്ഷാപ്പേടി കുറക്കുന്നതിനും മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കുന്നതിനുമായി നവംബർ 17ൽ കൗൺസിലിംഗ് നടത്തി.
ക്ലാസ്സ് നയിച്ചത് ശ്രീമതി.റോസമ്മ റോസി
രക്ഷകർത്താക്കൾക്ക്
പെൺകുട്ടികൾക്ക്
നന്ദി: ജെ.ഹരീഷ് കുമാർ
പഠനയാത്രകൾ
വിനോദയാത്ര - വയനാട് കുറുവ ദ്വീപ്
സോഷ്യൽ സയൻസ് ക്ലബ് സ്റ്റഡി ടൂർ
ദിനാഘോഷങ്ങൾ
വായനാദിനം 2010
മുൻ ഹെഡ്മാസ്റ്റർ ശ്രീ. കെ.എം. രാജൻബാബുവിനെ പൊന്നാടയണിച്ച് ആദരിച്ചു.
പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി
മാനേജ്മെന്റ്
individual management
ഞങ്ങളുടെ മാനേജർ
ശ്രീമതി. കെ. ശാന്തകുമാരിയമ്മ
ആഘോഷങ്ങൾ
ഓണാഘോഷം
ഓണാഘോഷം2
മാവേലി
3
ഗാന്ധിജയന്തി
മുൻ മാനേജർ എസ്. കൃഷ്ണപിള്ളസാറിന്റെ അനുസ്മരണം
ഉദ്ഘാടനം. ശ്രീ. ബാബുപോൾ I.A.S
ശ്രീ. ബാബുപോൾ I.A.S ഉം കുട്ടികളും ഒരു സംവാദം
മികവ് കാത്തവർ
പ്രഥമ അധ്യാപകർ
പേര് | from | to |
എസ്. കൃഷ്ണപിളള | 1965 | 1978 |
എസ്. ശ്രീധരൻ പിളള | 1978 | 1986 |
ജെ. ശ്രീയമ്മ | 1986 | 1999 |
ബി. വത്സലാദേവി | 1999 | 2000 |
റ്റി. ലീലാമ്മ | 2000 | 2001 |
പി. എസ്. വിജയമ്മ | 2001 | 2002 |
എൻ. കൃഷ്ണപിളള | 2002 ഏപ്രിൽ | 2002 മേയ് |
എസ്. ഭാർഗ്ഗവൻ പിളള | 2002 | 2003 |
കെ. എം. രാജൻബാബു | 2003 | 2006 |
സി.ഡി. ശ്രീകുമാരി | 2006 | 2007 |
എസ്. സുധാകുമാരി | 2007 | 2010 |
എസ്. ശ്രീകുമാരി | 2010 | 2013 |
സി. തങ്കമണി | 2013 | 2014 |
എൻ. അബ്ദൂൾ അസീസ് | 2014 | 2016 |
ആർ. സജിനി | 2016 |
ദേശീയ അധ്യാപക അവാർഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആർ. സി. നായർ ഈ സ്ക്കൂളിലെ മുൻ അധ്യാപകനാണ്.
സ്ക്കൂൾ കലോത്സവം 2017
സംസ്ഥാനകലോത്സവം
അറബികലോത്സവം-ചിത്രീകരണം
നാലാം സ്ഥാനം എ ഗ്രേഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. ഗോപാലകൃഷ്ണൻ
അഡ്വ. പി. എൻ. പ്രമോദ്നാരായണൻ
സി. ആർ. ചന്ദ്രൻ
എസ്. സജി
പി. പ്രസാദ്
കൈരളി ടി.വി പട്ടുറുമ്മാൽ ഫെയിം ഹസീന ബീഗം
സിനിമ-സീരിയൽ നടി ലക്ഷ്മി പ്രിയ തുടങ്ങിയവർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.221405" lon="76.638565" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
|
<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.