എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/എന്റെ ഗ്രാമം
നന്നമ്പ്ര
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, തിരൂരങ്ങാടി ബ്ളോക്കിലാണ് 18.35 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നന്നമ്പ്ര ഗ്രാമപഞ്ചായത്തിനു 1962-ൽ ആണ് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിൽ 21 വാർഡുകളുണ്ട്.
നന്നമ്പ്ര പഞ്ചായത്തിലാണ് സ്കൂൾ നിലനിൽക്കുന്നത്. അരബിക്കടലിൽ നിന്നും ഏകദേശം 6 കിലോമീറ്റർ. കടലിൻെറ മനോഹാരിതയും പച്ചപ്പാർന്ന വയലേലകളും കുന്നുകളും നിറഞ്ഞ പ്രദേശം. വർഷങ്ങൾക്കപ്പുറം താനൂർ വരെ നീണ്ടുകിടക്കുന്ന വയലായിരുന്നു. കൊടക്കല്ല് എന്ന സ്ഥലം ഈ പഞ്ചായത്തിലാണ്.