ജി.വി.എച്ച്.എസ് കോട്ടുകാൽ തൊഴിൽ മേഖലകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 4 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    തീരപ്രദേശങ്ങളായ അടിമലത്തുറ, അമ്പലത്തുമൂല എന്നീ വാർഡുകളിലെ ജനങ്ങൾ മത്സ്യബന്ധന മേഖലയിൽ തൊഴിൽ നേടുന്നു. അതേസമയം പരമ്പരാഗത കുടിൽ വ്യവസായങ്ങളിലുടെയും, നെയ്ത്ത്, പനമ്പായ നിർമ്മാണം, കുട്ട,, വട്ടി നിർമ്മാണം ഇവയിലൂടെയും, കാർഷിക വ്യവസായങ്ങളിലൂടെയും മറ്റു വാർഡുകളിലെ ജനങ്ങൾ ഉപജീവനം നടത്തുന്നു.എന്നാൽ 90കളിൽ ചൊവ്വര, പുളിങ്കുടി വാർഡുകൾ കേന്ദ്രമായി സ്വകാര്യ വ്യക്തികൾ ആരംഭിച്ച ആയൂർവേദ ടൂറിസം ഇപ്പോൾ വളരെയധികം ശ്രദ്ധേയമാണ്.