സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഈ അധ്യയന വർഷം മുതൽ നിലവിൽ വന്നു. 30 അംഗങ്ങൾ ഉള്ള യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മിസ്ട്രസ്സ്‌മാരായ ശ്രീമതി സിനിത പയസിന്റെയും മഞ്ജു ലോറൻസിന്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു .എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന പരിശീലനങ്ങൾക്കു പുറമെ ഏകദിന ശില്പശാലകളും ക്യാമ്പുകളും കുട്ടികൾക്കായി സംഘടിപ്പിക്കുന്നു

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെന്റ് ജോസഫ്സ് എച്ച് എസ് വരാപ്പുഴ