ഗവ എച്ച് എസ് എസ് അഞ്ചേരി/സ്പോർട്സ് ക്ലബ്ബ്-17
ദൃശ്യരൂപം
ലോക കപ്പ് ഫുട്ബോളിന്റെ ഭാഗമായി പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.സുബ്രതോ കപ്പ് മത്സരത്തിൽ പങ്കെടുത്തു. കബഡി ഫുട്ബോൾ എന്നീ ഇനങ്ങളിൽ കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നു. എല്ലാ ബുധനാാഴ്ചയും മാസ് ഡ്രിൽ നടത്തുന്നു സ്പോർട്സ് മത്സരം നടത്തുന്നു. സ്വാതന്ത്ര്യ ദിനം പോലുള്ള സവിശേഷ ദിനങ്ങളിൽ മാർച്ച് പാസ്റ്റ് നടത്തുന്നു.