ജി യു പി എസ് കാർത്തികപ്പള്ളി / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സേവനപാതയില് സ്കൌട്ടുകള്

കുട്ടികളെ മാനസികവും ശാരീരികവുമായി ആരോഗ്യമുള്ളവരാക്കുന്നതിന് വേണ്ടി സ്കൂളില് സ്കൌട്ട് യൂണിറ്റിന്റെ പ്രവര്ത്തനം ആരംഭിച്ചു. മുഴുവന് സ്കൌട്ടുകളേയും സേവനസന്നദ്ധരായ ഒരു തലമുറയാക്കി വളര്ത്തിയെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള പദ്ധതികളിലൂടെ മികച്ച പ്രവര്ത്തനങ്ങള് നടത്തുന്നു.