വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽകൈറ്റ്സ്

kites

പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത് ഭരണം വിഭാഗം=എയ്ഡഡ്‌|തിപ്പിന് വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി 40 വിദ്യാർത്ഥികളും അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി ജോളി ടീച്ചറും സൗമ്യ ടീച്ചറും അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും HM Smt. LAILA PRAKASH, PTA PRESIDENT Sri. SINDUKUMAR എന്നിവരുടെ സാനിദ്ധ്യത്തിൽ ജൂൺ മാസത്തിൽ മാസ്റ്റർ ട്രെയ്നർ രമ ടീച്ചർ ലിറ്റിൽകൈറ്റ്സ് പദ്ധതി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയും ചെയ്തു എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്

  • ജോളി
  • സൗമ്യ

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

  1. അജയ് എ എസ്
  2. അജയ് എ എസ്
  3. ഷീനു എസ് ഇഗ്നേഷ്യസ്
  4. ഷീന എസ് രാജ്
  5. മനോജ് എ
  6. ആൽബിൻ എ
  7. റ്റിൻസി എസ് എസ്
  8. നന്ദന എൽ
  9. ആഷിത ആർ
  10. ദസ്നി പി ജെ
  11. ആര്യ ലക്ഷ്മി ബി ജെ
  12. ആഷിക് വിജയ്
  13. പ്രനീഷ രാജ് പി
  14. ആൽവിൻ വി
  15. ആഷിഫ് സിംഗ് ജെ എം
  16. ഷിദ്ദി എസ് എസ്
  17. അർഷാന മോൾ
  18. ആൻവിയ സി രാജൻ
  19. അബിഷ രാജ് ബി
  20. ജെനിഷ ജെ ആർ
  21. രാഹുൽ കൃഷ്ണൻ ആർ എസ്
  22. മുഹമ്മദ് സയിദ്
  23. ബിജോ ബി എ
  24. ഡാരൻ പോൾ
  25. ആഷിഷ് എസ് എം
  26. ആഷിഷ് വി എസ്
  27. ആൽബിൻ വി
  28. അശ്വതി എ
  29. സൂഫ ഹനാൻ എൻ എൻ
  30. അനുഷ്മ എസ് എസ്
  31. സൂര്യ ജി എസ്
  32. പ്രിൻസ് എസ്
  33. വിബിഷ ബി എസ്
  34. ഭാവന എം എ
  35. അഖില എസ് എ
  36. നവീൻ എസ് എസ്
  37. മിഥുൻ സത്യ
  38. സാൻജോ എസ് ജോൺ
  39. ബിബിയ മേരി
  40. ആഷിക് ജി സൈമൺ