സഹായം:ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
04:57, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohns (സംവാദം | സംഭാവനകൾ)

കുട്ടിക്കൂട്ടം -കിട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരമ്ഭിച്ച കൂട്ടായ്മ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .407 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു. കൈറ്റ് മാസ്റ്റർ സച്ചിൻ ജി. നായർ (9496828002) കൈറ്റ് മിസ്ട്രസ് ജിജി.പി.ജെ (9495973805)

"https://schoolwiki.in/index.php?title=സഹായം:ലിറ്റിൽകൈറ്റ്സ്&oldid=451987" എന്ന താളിൽനിന്ന് ശേഖരിച്ചത്