ഗവ. വി എച്ച് എസ് എസ് വാകേരി/ഗോത്ര പദകോശം/വയനാടൻ ചെട്ടിമാർ
കന്ന് - പശുക്കുട്ടി
പൈയ്യ് - പശു പൊകല – പുകയില പോക്കാളൻ - കാട്ടുപൂച്ച പിറാവ്- പ്രാവ് മെളഞ്ഞി- മുളഞ്ഞിൽ
കളിക്കുക - മെഴുകുക
മേല് - ശരീരം
മൊട്ടൻ– ആൺക്കുട്ടി അക്കൻ - ഏട്ടത്തി തൂരത്ത് -ദൂരത്ത്
അണ്ണക്കൊട്ടൻ - അണ്ണാൻ അത്തായം - അത്താഴം മണവാൾ - അരിവാൾ
കല്ല് - ആലിപ്പഴം
കൂന് - കൂണ് അരകല്ല് – അമ്മിക്കല്ല് ചെറിയച്ഛൻ - ഇളയച്ചൻ മുത്തപ്പൻ
അനുവാസം - കല്യാണം വിളി എരുത് - കാള എറഭാഗം - വീടിന്റെ പിൻഭാഗം ഓണി - വഴി കഞ്ഞികുടി - കല്യാണം ഉറപ്പിക്കൽ കണ്ടി - പറമ്പ് കറുമൂസ – പപ്പായ കാഞ്ഞവെള്ളം ചൂള്ളം കുത്തിരി - ഇരിക്കുക കുമ്മ - നെല്ല സംഭരിച്ചു സുക്ഷിക്കുന്ന വലിയ കൂട കൂറിച്ചി - യോനി പള്ള - വയർ കൂട്ടം കൂടുക - വർത്തമാനം വളം - ചാണകം വാതലു - വാതിൽ ചാച്ച – മുത്തശ്ശി അന്തി - വൈകുന്നേരം സ്വാസം വിടുക - ശ്വസിക്കുക കോലായ് - വരാന്ത ചാച്ചപ്പൻ - മുത്തച്ഛൻ ചാട - മീൻ പിടിക്കാനുള്ള ഒരു ഉപകരണം ചീരാപ്പ്- ജലദോഷം നില്ല് - നിൽക്കുക
ബന്ന്ക്ക്ണു - വന്നു ബാക്കത്തി - വെട്ടുകത്തി വെരല് - വിരൽ
അപ്പിയ - നാത്തൂൻ വാളൻ - അളിയൻ, സഹോദരി ഭർത്താവ് ചൊമര് -മതില് പാൽകെഴങ്ങ് - മധുരകിഴങ്ങ് അമ്മാമം - അമ്മാവൻ മിറ്റം - മുറ്റം പെര - വീട് മുളി - വയൽ വരമ്പ് മോന്ത - മുഖം പക്കി - ലിംഗം പണ- അട്ടം ആല – തൊഴുത്ത് ഇവടെ വരി - ഇവിടെ വരിക പിലാവ് - പ്ലാവ് പെണെ- പെണ്ണ് പേക്ക - തവള തെറ - കിണർ പേന - ആത്മാവ് ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി എരിതെ - രാവിലെ നരി - കടുവ നൊകം - നുകം പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി പഴഞ്ചക്ക - കൂഴച്ചക്ക നൂറ് - ചുണ്ണാമ്പ് മൊളക് - മുളക് പിട്ട് - പുട്ട് പുയ്ക്ക് - പുഴുക്ക് പിറ്റ് - പുറ്റ് പുല്ല് - വൈക്കോൽ പക്കി- പക്ഷി പൂള – കപ്പ പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക് പെട - പിടക്കോഴി പൊള – പുഴ മഞ്ഞ - മഞ്ഞൾ മാംമ്പളം - പേരക്ക മൊട്ടത്തി - പെൺകുട്ടി മൊറം - മുറം വാഴമോന്തി - വാഴച്ചുണ്ട് വെണ്ണീറ്- ചാരം