ജി.എച്ച്.എസ്.എസ്.മാതമംഗലം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

. ജെ ആർ സി * സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്.ശ്രീ.എം.എം.,ഷിബുമാസ്റററാണ് ചുമതല വഹിക്കുന്നത്സ്കൂളിന്റെ സമീപ പ്രദേശമായ എരമത്തുള്ള അഞ്ജലി വിദ്യാ നികേതനത്തിലെത്തി .കുറേനേരം അവരോടൊപ്പം ചെലവഴിക്കാനും സഹായമെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.