ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രയോഗം അർത്ഥം
ഇജ്ജ്‌ താങ്കൾ
ഇച്ച്‌ എനിക്ക്‌
ഇബടെ ഇവിടെ
ഇന്റെ നിന്റെ
ഇങ്ങട്ട്‌ ഇങ്ങോട്ട്‌
ഓൻ അവൻ
ഓൾ അവൾ
പ്രയോഗം അർത്ഥം
ഇജ്ജ്‌ താങ്കൾ
ഇച്ച്‌ എനിക്ക്‌
ഇബടെ ഇവിടെ
ഇന്റെ നിന്റെ
ഇങ്ങട്ട്‌ ഇങ്ങോട്ട്‌
ഓൻ അവൻ
ഓൾ അവൾ


കജ്ജ്‌ - കൈ നെജ്ജ്‌ - നെയ്യ്‌ പജ്ജ്‌ - പശു കുജ്ജ്‌ - കുഴി തിജ്ജ്‌ - തീ കുടി - വീട്‌ പെര - വീട്‌ മണ്ടുക - ഓടുക പള്ള - വയർ ബെരുത്തം - വേദന പള്ളീ ബെരുത്തം - വയറു വേദന മാണം - വേണം മാങ്ങി - വാങ്ങി മാണ്ട - വേണ്ട നെജ്ജപ്പം - നെയ്യപ്പം കുജ്ജപ്പം - കുഴിയപ്പം


ഔടെ - അവിടെ എത്താ - എന്താ ബെജ്ജാ- സുഖമില്ല എറച്ചി - ഇറച്ചി പഞ്ചാര - പഞ്ചസാര ചക്കര - ശർക്കര ബെൾത്തുള്ളി - വെളുത്തുള്ളി ബെയ്ക്കുക - തിന്നുക


ഓൽക്ക്‌ - അവർക്ക്‌ കജ്ജൂല - കഴിയുകയില്ല എങ്ങട്ട്‌ - എങ്ങോട്ട്‌

പോണത്‌ - പോകുന്നത്‌ പൈക്കൾ - പശുക്കൾ മൻസൻ - മനുഷ്യൻ വര്ണ്ണ്ട്‌ - വരുന്നുണ്ട്‌ ചൊർക്ക്‌ - സൌന്ദര്യം


എത്താ - എന്താ

ജ്ജ് - നീ

ഇങ്ങൾ - നിങ്ങൾ

ഓൻ - അവൻ

ഓൾ - അവൾ

ഓൽ - അവർ

ഇച്ച് - എനിക്ക്

അനക്ക് - നിനക്ക്

മൂപ്പര് - അങ്ങേര്

ഇമ്മ - ഉമ്മ

ഇപ്പ- ഉപ്പ

ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ

പുത്യേണ്ണ് - പുതുനാരി, നവവധു

പുത്യാപ്ല - പുതുമാരൻ, നവവരൻ

എങ്ങട്ടാ - എങ്ങോട്ട്

എവ്ട്ക്കാ - എവിടേക്ക്

ചെത്തുക - പറ്റിക്കുക

നമ്പുക - വിശ്വാസത്തിലെടുക്കുക

പത്രാസ് -പ്രൗഢി

കുടി - വീട്

പെര - പുര

പെർത്യേരം - വിപരീതം

എറേമ്പറം - പിന്നാമ്പുറം

വാരുക - പരിഹസിക്കുക

കൊയപ്പം - കുഴപ്പം

കായി - പണം

എമ്മാന്തരം - വലിയ കാര്യമായിപ്പോയി