Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന ഗ്രാമം. വാർഡുകലുടെ വിവരം - പട്ടിക കാണുക
| വാർഡ് നമ്പർ |
വാർഡിന്റെ പേര്
|
| 1 |
89
|
| 2 |
87
|
| 3 |
89
|
| 4 |
95
|
| 5 |
97
|
| 6 |
98
|
| 7 |
99
|
| 8 |
99
|
| 9 |
99
|
| 10 |
99
|
| 11 |
99
|
| 12 |
കടുങ്ങാത്തുകുണ്ട്
|
അതിരുകൾ