വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/നാഷണൽ കേഡറ്റ് കോപ്സ്-17
എൻ.സി.സി
എൻ.സി.സി. എല്ലാ വർഷങ്ങളിലും എൻ സി സി കേഡറ്റുകളുടെ എൻറോൾമെന്റ് നടത്താറുണ്ട്. എൻ സി സി ദിനത്തിൽ കേഡറ്റുകൾ സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. എയ്ഡ്സ് ബോധൽക്കരണ റാലി , ഗാന്ധിജയന്തി റാലി , സ്വാതന്ത്യ ദിന റാലി , റിപ്പബ്ളിക് ദിന റാലി എന്നിവയിൽ നമ്മുടെ കേഡറ്റുകൾ പങ്കെടുക്കാറുണ്ട്. അച്ചടക്കമുള്ള ജനത രാഷ്ട്രസമ്പത്താണ്. അതുകൊണ്ട് രാഷ്ട്രഭദ്രതയ്ക്കുള്ള സൈനിക വിഭാഗങ്ങളുടെ ആദ്യപാഠങ്ങൾ ചെറുപ്പത്തില് പരിശീലിപ്പിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 150 കുട്ടികൾക്ക് വീതം സൈനിക പരിശീലനം നൽകുന്നു. ഈ സ്കൂളിലെ വിദ്ദ്വാർതഥികൾ അച്ചടക്കവും സേവനസന്നദ്ധതയും ഉത്തരവാദിത്വബോധവും വളർത്തി