'ഭാരതീയ ദേശീയ ഗ്രന്ഥശാല(ഇന്ത്യന്‍ നാഷണല്‍ ലൈബ്രറി)'

. 

1835-ല്‍ സ്ഥാപിക്കപ്പെട്ട കല്‍ക്കത്ത പബ്ളിക്ക് ലൈബ്രറിയാണ് ഇന്ത്യന്‍ നാഷണല്‍ ലൈബ്രറിയായി(ഭാരതീയ ദേശീയ ഗ്രന്ഥശാല) മാറിയത്.ഹ്യൂമന്‍ റിസോഴ്സ് മന്ത്രാലയത്തിനു കീഴിലുള്ള ഒരു ഡിപ്പാര്‍ട്ട്മെന്റ് ആയി പ്രവര്‍ത്തിക്കുന്നു

1963-ല്‍ മലയാള ശേഖരങ്ങള്‍ക്കായി ഒരു വിഭാഗം തുറന്നു. [1]

"https://schoolwiki.in/index.php?title=ഭാരതീയ_ദേശീയ_ഗ്രന്ഥശാല&oldid=44079" എന്ന താളിൽനിന്ന് ശേഖരിച്ചത്