ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ജൂനിയർ റെഡ് ക്രോസ്
2012 ൽ സ്ഥാപിച്ച ജുനിയർ റെഡ്ക്രോസ് ൽ 60 കുട്ടികൾ പ്രവർത്തിക്കുന്നു.
പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ
- ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
- പെയിൻ & പാലിയേറ്റീവ് മായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ
- ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുമായി സഹകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ
- ദീനാചരണങ്ങൾ