രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു22 ആൺകുട്ടികളും 22പെ​ൺകുട്ടികളും അടങ്ങിയ ഒരു യൂണിറ്റാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ ഇതിന്റെ ഭാഗമായി നീന്തലറിയാത്ത കുട്ടികളെ മൂന്നു വർഷമായി നീന്തൽ പഠിപ്പിക്കുന്നു.സ്വയെ പ്രതിരോധ ശേഷിക്കായി കരാട്ടേ പരിശീലനം എല്ലാ ശനിയാഴ്ചയും നടത്തുന്നു വിവിധ പ്രോജക്ടുകൾ spc യുടെ ഭഗമായി നടപ്പിലാക്കി വരുന്നു

  • My Tree
  • Friends at Home
  • Subhayathra
  • Waste Management
  • Ban Drugs
  • Care
  • Legal Awareness(KELSA)
  • Total Health

spc
പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം- student police പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് കുട്ടിപോലീസിന്റെനേതൃത്വത്തിൽ വീടുകളിലെ പ്ലാസ്ററിക്ക് മാലിന്യങ്ങൾ വേർതിരിച്ച് വത്തിയാക്കി ശേഖരിക്കുകയും ഇവ പുന:സംസ്കരണ കേന്ദ്രത്തിലെത്തിലെത്തിക്കുകയും ചെയ്യുന്നു  ആദ്യഘട്ടം:- സ്കൂളിലെ 4000ത്തോളം വരുന്ന വിദ്യാർത്ഥികളുടെ വീടുകളിലെ ഉപയോഗ ശൂന്യമായ പ്ലാസ്ററിക്ക് കവറുകൾ spc കാഡറ്റുകൾ ശേഖരിക്കുകയും അവ പുന:രുപയോഗത്തിനായി recycle plant ലേക്ക് മാറ്റുകയും ചെയ്യുന്നു  
Waste Management is one of the programmes scheduled by SPC during the academic year 2013-2014.There are 3800 students studying in the school. As part of the Waste Management Programme SPC collected plastic covers from all students and teachers on every friday.Authorities from Valiyavelicham Recycle Plant collected plastic waste from school .Haridasan,S I of Panoor,handed over the waste in the presence of Principal A K Premadasan,H M C P Sudheendran,Sreenivasan(Janamythri police panoor) ,Shaji(Drill Instructor),Rajeevan m k (CPO),Sandhya T K(ACPO)      On this occasion SPC decided to collect plastic  waste from neighbouring houses of the students also.‌


കൂത്തുപറമ്പ് - സ്നേഹനികേതനിലെ അന്തേവാസികൾക്കൊപ്പം കുട്ടിപോലീസ്  RGMHSS യൂണിറ്റ്