ഉള്ളടക്കത്തിലേക്ക് പോവുക

എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2013

പ്രവർത്തനം ഫോട്ടോ
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന അധികസമയ പഠനം
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അരങ്ങേറിയ സയൻസ് ഡ്രാമ. ഭാവിയിൽ മനുഷ്യന് ഭീഷണിയാവുന്ന ജലദൌർലഭ്യം ആയിരുന്നു വിഷയം. ഡ്രാമ ജില്ലാതലതിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

2012

പ്രവർത്തനം ഫോട്ടോ
സയൻസ് മേളയിലെ ചാമ്പ്യന്മാർ
സ്കൂൾതല ശാസ്ത്രമേള
ശാസ്ത്രനാടകം
സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സോപ്പ്പൊടി നിർമ്മാണ യൂണിറ്റ് സജ്ജീകരിച്ചു.

2011

പ്രവർത്തനം ഫോട്ടോ
മണ്ണും മണ്ണിരയും- സയൻസ് പ്രൊജക്റ്റ്‌
സ്കൂൾതല ശാസ്ത്രമേള