ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ
ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ | |
---|---|
വിലാസം | |
ഓതറ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | Dvnsshs |
D.V.N.S.S.HIGH SCHOOL OTHERA
ചരിത്രം
1962 ല്‍ യു.പി സ്കൂളായി ആരംഭിച്ചു.1964-ല്‍ ഹൈസ്കൂളായി ഉയര്‍ത്തി1962 ല്‍ യു.പി സ്കൂളായി ആരംഭിച്ചു.1964-ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ആദ്യകാല മാനേജരായി ശ്രീ കൊച്ചുകുഞ്ഞുപിള്ള നിയമിതനായി.ശ്രീ നാരായണന് നായര്‍ 1964 മുതല്‍1984വരെ പ്രധാനഅദ്ധ്യാപകനായിരുന്നു.ഈ വിദ്യാലയത്തില്‍ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകള്‍ പേറി ലോകത്തില്‍ നാനാഭാഗങ്ങളില്‍ വിവിധ ക൪മ്മമണ്ഡലങ്ങളില്‍ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ ഉണ്ട്
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശംപതോളം കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
|}== മുന്‍ സാരഥികള്‍ == സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1915 - 18 | ഡി.ജോണ്‍ കുളനട |
1918 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1964 -1982 | എന്‍.കെ.നാരായണന് നായര്‍ |
1982 - 95 | ഗൊപാലന്‍ നായര്‍ |
1990 - 92 | |
1992-93 | |
1994-95 | |
1995- 1996 | കെ.രാജമ്മ |
1996-98 | അന്നമ്മ.പി.എം |
1998മാര്ച് -മെയ് | സാറാമ്മ |
1998 -2000 | കെ.ആര്. വിജയന് |
2000 -2002 | എന്‍.ശ്രീകുമാരി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.356785" lon="76.630948" zoom="16"> 9.353651, 76.630218, dvnsshs dvnsshs,othera </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.