ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വായനാദിനം .
നൂറു വായന നൂറുമേനി' .
ഞങ്ങൾ വായനാദിനം ആചരിച്ചത്‌ വ്യത്യസ്തമായാണ്‌ നൂറുകൂട്ടുകാർ നൂറുപുസ്തകങ്ങൾ വായിച്ച്‌ നൂറ്‌ ആസ്വാദനക്കുറിപ്പുകൾ എഴുതിവന്നു നൂറുവായന നൂറുമേനി എന്ന പേരിൽ ഇവ സ്കൂളിൽ പ്രദർശിപ്പിച്ചു പടവുകൾ.മലയാള ഭാഷയുടെ വികാസപരിണാമങ്ങളിലൂടെ ഒരു യാത്ര. രാമചരിതം മുതൽ ഈ കാലഘട്ടം വരെയുള്ള പ്രധാനപ്പെട്ട പുസ്തകങ്ങൾ പ്ര്ദർശിപ്പിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ആസ്വാദനക്കുറിപ്പുകൾ വായിക്കുകയും പുസ്തക പ്രദർശനം

 ചാന്ദ്രദിനം' . 

സ്കൂൾ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്രദിന പ്രശ്നോത്തരി,ചന്ദ്രഗ്രഹണം,ബ്ലൂമൂൺ, എന്താണ് ?പ്രസന്റേഷനവതരണം.ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതിന്റെ 50 വർഷം നേട്ടങ്ങൾ പറയുന്ന വീഡിയോ പ്രദർശനം തുടങ്ങിയവ യുണ്ടായിരുന്നു.എൽ പി യു പി ഹൈസ്കൂൾ വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കെടുത്തു. ഈ വിഷയങ്ങളിൽ വിദ്യാർത്ഥികൾ ക്ലാസെടുത്തു

സ്വാതന്ത്ര്യദിനാഘോഷം .
<gallery> India1.jpg India2.jpg

India3.jpg India4.jpg <gallery>