ജി. എച്ച്.എസ്. മുനിയറ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 13 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29070 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സന്ധ്യ ടീച്ചറുടെ (പി റ്റി ടീച്ചർ) നേതൃത്വത്തിൽ സ്പോർസ് പരിശീലനം നടത്തുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. അടിമാലി സബ് ജില്ല Junior boyട, triple jump ൽ മൂന്നാം സ്ഥാനം നേടിയ അരുൺ സാബു, അടിമാലി സബ് ജില്ലാ LP Kiddies Long jump മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനുഷ അനിൽ എന്നിവർ സ്കൂളിന്റെ അഭിമാനങ്ങളാണ്.