ജി.എൽ.പി.എസ്. ഉട‌ുമ്പ‌ുന്തല

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ismailn (സംവാദം | സംഭാവനകൾ) (Header Update)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ഉട‌ുമ്പ‌ുന്തല
വിലാസം
ഉട‌ുമ്പ‌ുന്തല

പി.ഒ.ഉടുമ്പുന്തല, തൃക്കരിപ്പൂര് ,കാസറഗോഡ്
,
671311
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04672271265
ഇമെയിൽ12514glpsudumbunthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്12514 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ.പി.കെ
അവസാനം തിരുത്തിയത്
29-12-2021Ismailn


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

         1946ലാണ് വിദ്യാലയം ആരംഭിച്ചത്.ഏറെക്കാലം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 2004-05 അധ്യയന വർഷം മുതലാണ് സ്വന്തം കെട്ടിടത്തിലേക്ക്  മാറിയത്. സ്വന്തം കെട്ടിടത്തിനായി ഉടുമ്പുന്തല ജമാ അത്ത് കമ്മിറ്റിയാണ് സ്ഥലം അനുവദിച്ചത്.ധാരാളം വിദ്യാർത്ഥികളും അതിനനുസരിച്ച ഡിവിഷനുകളും ഉണ്ടായിരുന്നു.എന്നാൽ ഇന്ന് ഡിവിഷനുകളില്ല.അപ്ഗ്രേഡ് ചെയ്യുന്നതിനായി പലപ്പോഴായി ശ്രമങ്ങൾ നടത്തിയെന്കിലും സാധിച്ചില്ല.

ഭൗതികസൗകര്യങ്ങൾ

      സ്കൂളിന് സ്വന്തമായി 10 സെൻറ് സ്ഥലമാണുളളത്.അതിൽ 5 ക്ളാസ്സ് മുറികളും ഒരു കംപ്യൂട്ടർ മുറിയും ഉണ്ട്.ഒരു ക്ളാസ്സ് സ്മാർട്ട് കളാസ്സ് ആണ്.3 കംപ്യൂട്ടറുകളാണ് സ്കൂളിലുളളത്.കൂടാതെ ഒരു കഞ്ഞിപ്പുരയും 3 ടോയ്‌ലറ്റുകളും 2 മൂത്രപ്പരകളും ഉണ്ട്.സ്വന്തമായി കളിസ്ഥലമോ ചുറ്റുമതിലോ ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

    വിദ്യാരംഗം കലാസാഹിത്യവേദി,ബാലസഭ,പരിസ്ഥിതി-ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്ബുകൾ എന്നിവ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ കലാകായിക ഇനങ്ങളിലും പ്രവർത്തിപരിചയത്തിലും പരിശീലനം നൽകുന്നുണ്ട്.  

മാനേജ്‌മെന്റ്

  12 അംഗ പി .ടി .എ ,8അംഗ എം .പി. ടി .എ 16 അംഗ എസ്.എം.സി എന്നിവ പ്രവർത്തിക്കുന്നുണ്ട്.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

    പയ്യന്നൂർ തൃക്കരിപ്പൂർ റൂട്ടിൽ ഒളവറ മുണ്ട്യക്കാവിൽ നിന്നും 2 കി.മീ.പടിഞ്ഞാറ് ഭാഗത്താണ് ഉടുമ്പുന്തല.പയ്യന്നൂരിൽനിന്നും പടന്ന ബസ്സിൽ കയറിയാൽ ഉടുമ്പുന്തല ഇറങ്ങാം.ബസ്സ് സ്റ്റോപ്പിന് തൊട്ടടുത്താണ് സ്കൂൾ.