ജി.എൽ.പി.എസ്. മൈത്താണി

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ismailn (സംവാദം | സംഭാവനകൾ) (Header Update)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. മൈത്താണി
വിലാസം
മൈത്താണി


കാസറഗോഡ്
,
671310
വിവരങ്ങൾ
ഫോൺ04672301102
ഇമെയിൽglpsmaithani@gmail.com
കോഡുകൾ
സ്കൂൾ കോഡ്12506 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻEswaran V M
അവസാനം തിരുത്തിയത്
29-12-2021Ismailn


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1946ൽ എൽ പി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.നല്ല രീതിയിൽ പഠനം നടക്കുന്നു.പാഠ്യേതര പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം. ഇവിടെ പഠിച്ച വിദ്യാർത്ഥികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ എട്ട് സെൻറ് ഭൂമി സ്കൂളിന് സ്വന്തമായുണ്ട്. നാല് കെട്ടിടങ്ങളിലായി പ്രീ പ്രൈമറിയിലടക്കം 100ഓളം കുട്ടികൾ പഠിക്കുന്നു. ഒരു സ്മാർട്ട് ക്ളാസ്സ് റൂം സൌകര്യമുണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷനും 2 കംപ്യൂട്ടറുമുണ്ട്.ആവശ്യത്തിന് ടോയിലറ്റുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==ബാലസഭ പതിപ്പ് നിർമ്മാണം പ്രവർത്തി പരിചയം ഹെൽത്ത് ക്ലബ്ബ് ശുചിത്വ സേന

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മൈത്താണി&oldid=1148995" എന്ന താളിൽനിന്ന് ശേഖരിച്ചത്