ജി.എൽ.പി.എസ്. ചെറുവണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 14 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18510 (സംവാദം | സംഭാവനകൾ) (updation)
ജി.എൽ.പി.എസ്. ചെറുവണ്ണൂർ
പ്രമാണം:185103
വിലാസം
മലപ്പുറം

ജി.എൽ.പി.സ്കൂൾ.ചെറുവണ്ണൂർ, പി.ഒ.എളങ്കൂർ,മഞ്ചേരി വഴി,മലപ്പുറം ജില്ല
,
676122
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ9447357470
ഇമെയിൽglpscheruvan@gmail.com
കോഡുകൾ
സ്കൂൾ കോഡ്'''18510''' (18510 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''മലപ്പുറം'''
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJoseph.M.Mathew
അവസാനം തിരുത്തിയത്
14-10-201718510


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു.

ചരിത്രം

1955 ൽ ചാരങ്കാവ് പാലാട്ടില്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു..1962 ൽ പട്ടിലകത്തു മനയിൽനിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു.അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും ചെറുവണ്ണൂർ ജി.എൽ.പി.പ്രശോഭിക്കുന്നു.2005 ൽ സുവർണ ജൂബിലിയും 2015 ൽ വജ്ര ജൂബിലിയും ആഘോഷിച്ച ഈ വിദ്യായാലയം ഇപ്പോഴം ചെറുപ്പം കാത്തു സൂക്ഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട് . ആവശ്യത്തിന് കളിസ്ഥലവും മറ്റു സൗകര്യങ്ങളുമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 335 കുട്ടികൾ പഠിക്കുന്നു.സ്കൂളിന് കൂടുതൽ ക്ലാസ്സ് മുറികൾ ഇനിയും ആവശ്യമുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

2016-'17 വർഷം അൻഷിദ്.സി, ഷഹ് മ.സി.കെ,ശ്രീഹരി.സി,ആദിത്യ.കെ.ടി എന്നീ 4 കുട്ടികൾക്ക് LSS ലഭിച്ചു.

ക്ലബുകൾ

വിദ്യാരംഗം, ഇംഗ്ലീഷ്, അറബിക്, ശാസ്ത്ര, ഗണിത ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകൾ നന്നായി പ്രവർത്തിക്കുന്നു. വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

മഞ്ചേരിയിൽനിന്നും  കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെറുവണ്ണൂർ&oldid=411750" എന്ന താളിൽനിന്ന് ശേഖരിച്ചത്