ജി.എൽ.പി.എസ് (ഗേൾസ്) വടക്കാഞ്ചേരി

11:24, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് (ഗേൾസ്) വടക്കാഞ്ചേരി
വിലാസം
വടക്കാഞ്ചേരി

പാലസ്‌ റോഡ് വടക്കാഞ്ചേരി പോസ്റ്റ്
,
680582
സ്ഥാപിതം1 - ജൂൺ - 1961
വിവരങ്ങൾ
ഫോൺ04884-234113
ഇമെയിൽglpsgirlswadakkanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്24615 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജലജ പി കെ
അവസാനം തിരുത്തിയത്
28-12-2021Busharavaliyakath


ചരിത്രം

തലപ്പിള്ളി താലൂക്കിന്റെ ആസ്‌ഥാനമായ വടക്കാഞ്ചേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം.വടക്കാഞ്ചേരി ഗവണ്മെന്റ് ഗേൾസ് ഹൈസ്‌കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1996 -97 അധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കോമ്പൗണ്ടിൽ നിന്നും മാറ്റി പാലസ് റോഡിലുള്ള ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഈ വിദ്യാലയം ആനപ്പറമ്പ് സ്‌കൂൾ എന്ന പേരിലാണ് നാട്ടിൽ

അറിയപ്പെടുന്നത്‌.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ് , ഇരിപ്പിടങ്ങൾ സജ്ജമാക്കിയ ഭക്ഷണശാല തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ സ്‌കൂൾ അങ്കണം ടൈൽ വിരിച്ച ക്ലാസ് മുറികൾ, എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് വായനാമുറി നവീകരിച്ച ശുചിമുറികളും കക്കൂസുകളും

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6594139,76.244737|zoom=10}}