ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ഐ റ്റി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/ഐ റ്റി ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ഐ റ്റി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 21ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എെ.ടി ക്ലബിന്റെ നേത്യത്വത്തിൽ ഒരു വീഡിയോ പ്രദർശനം ഉണ്ടായിരുന്നു . ആഗസ്റ്റ് 9നാഗസാക്കിദിനവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷൻ കുട്ടിക്കൂട്ടം ക്ലബ്ലിലെ കുട്ടികൾ അവതരിപ്പിച്ചു