ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ഐ റ്റി ക്ലബ്ബ്
(ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/ഐ റ്റി ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂലൈ 21ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എെ.ടി ക്ലബിന്റെ നേത്യത്വത്തിൽ ഒരു വീഡിയോ പ്രദർശനം ഉണ്ടായിരുന്നു . ആഗസ്റ്റ് 9നാഗസാക്കിദിനവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷൻ കുട്ടിക്കൂട്ടം ക്ലബ്ലിലെ കുട്ടികൾ അവതരിപ്പിച്ചു