ഡോ. പി.ജെ.തോമസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshsskuravilangad (സംവാദം | സംഭാവനകൾ)

സ്വതന്ത ഇൻഡ്യയുടെ ആദ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ് കുറവിലങ്ങാട് പകലോമറ്റം പാറേക്കുന്നേൽ കുടുംബത്തിൽ തൊമ്മൻ ഔസേപ്പിന്റെയും അന്നമ്മ തോമസിന്റെയും പുത്രനായി 1895 ൽ ജനിച്ചു.

ജവഹർലാൽ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്


"https://schoolwiki.in/index.php?title=ഡോ._പി.ജെ.തോമസ്&oldid=530668" എന്ന താളിൽനിന്ന് ശേഖരിച്ചത്