എസ്.എം.എൽ.പി സ്കൂൾ കാളിയാർ

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajimonpk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എം.എൽ.പി സ്കൂൾ കാളിയാർ
വിലാസം
സ്ഥലം
വിവരങ്ങൾ
ഫോൺ245258
ഇമെയിൽkalyarsmlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29365 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-2021Shajimonpk



ചരിത്രം

s.ml.p.school, kaliyar

കാളിയാർ ഗ്രാമത്തിന് ഒരു തിലക ക്കുറിയായി സെൻറ് മേരിസ് എൽ .പി സ്കൂൾ 1955-ൽ കോതമംഗലം രൂപതയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു. ഈ പ്രദേശത്തെ ജനസാന്ദ്രത വർദ്ധിച്ചപ്പോൾ 1968-ൽ യു. പി സ്കൂൾ ഹൈ സ്കൂൾ ആയി ഉയർത്തുകയും എൽ. പി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1984-ൽ ഒരു സ്വതന്ത്ര ഹെഡ്മാസ്റ്ററുടെ കീഴിൽ എൽ. പി സ്കൂൾ ആയിത്തീർന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എസ്.എം.എൽ.പി_സ്കൂൾ_കാളിയാർ&oldid=1133956" എന്ന താളിൽനിന്ന് ശേഖരിച്ചത്