ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ്'/വിദ്യാരംഗം എന്ന താൾ ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/വിദ്യാരംഗം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 26.7.2011-ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പെരിന്തൽമണ്ണ BRC ട്രൈനർ,ശ്രീ.പി.മനോജ്കുമാർ നിർവഹിച്ചു. അതിനുശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2011-12 വർഷത്തെ വേങ്ങര സബ് ജില്ലാതല സാഹിത്യോത്സവം 07.12.2011 , 08.12.2011 എന്നീ തിയ്യതികളിൽ ഈ വിദ്യാലയത്തിൽ വെച്ചു നടന്നു.