സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 21 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22221 (സംവാദം | സംഭാവനകൾ)
സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി
വിലാസം
പൂത്തറയ്ക്കൽ

സെൻറ് റോക്ക്സ് സി.എ.എൽ.പി.എസ് പെരുന്പിള്ളിശ്ശേരി , പി ഒ പൂത്തറയ്ക്കൽ , ചേർപ്പ്
,
680561
സ്ഥാപിതം01 - ജൂൺ - 1910
വിവരങ്ങൾ
ഫോൺ0487 2344535
ഇമെയിൽrochslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശുർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഝാൻസി സി .എൽ
അവസാനം തിരുത്തിയത്
21-03-201922221


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

            സമൂഹത്തിൽ ജാതിയിലെ ഉച്ചനീച്ചത്വം നിലനിന്നിരുന്ന കാലത്ത് പാവഹ്ങളായ താഴ്ന്ന വർഗ്ഗക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി വടക്കേത്തല പാവുണ്ണി പൊറിഞ്ചു  മര്റു സഹായങ്ങളൊന്നും കൂടാതെ ആശാനെ ഇരുത്തി 1910 ൽ പള്ളി വരാന്തയിൽ 2 ക്ലാസ്സുകൾ ആരംഭിച്ചു.  ആശാന് ശബളം ,കുട്ടികൾക്ക് പഠനസഹായി എന്നിവയും അദ്ദേഹം നൽകിയിരുന്നു.  സമുദായത്തിൻറെ കൂടെ സഹായത്താൽ പുതിയ പള്ളിക്കൂടം രണ്ടു ക്ലാസ്സായി തുടങ്ങി.  സർക്കാരിൽ നിന്ന് സഹായം ലഭിക്കുകയും ചെയ്തു.  
             പിന്നീട്  ഈ സ്കൂളിന്  4 ക്ലാസ്സ് അനുവദിച്ചു കിട്ടി.  ഗാന്ധിജിയുടേയും ടാഗോറിൻരേയും ആശയങ്ങളും ശ്രീ നാരായണ ഗുരുവിൻരെ സന്ദേശങ്ങളും ജനഹൃദയത്തിൽ എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു.  പേരും പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ലാത്തതിനാൽ ശ്രീ വടക്കേത്തല പാവുണ്ണി പൊറിഞ്ചു ഈ സ്ക്കൂളിൻരെ നടത്തിപ്പ് 1922- ൽ അനുജൻ അന്തോണിക്ക് കൈമാറി.  അധികം വൈകാതെ അദ്ദേഹം സ്കൂൾ നടത്തിപ്പ് ക്ലാരിസ്റ്റ്  സിസ്റ്റേഴ്സിനെ ഏൽപ്പിച്ചു കൊടുത്തു.
           1941 -ലെ ശക്തമായ കൊടുങ്കാറ്റിൽ സ്കൂൾ തകർന്നു വീണു.  മഠം അധികം താമസിയാതെ സ്കൂൾ പുതുക്കി പണിയുകയും  സെൻറെ റോക്ക്സ് എൽ.പി സ്കൂൾ എന്ന് അറിയപ്പടുകയുംചെയ്തു.

ഭൗതികസൗകര്യങ്ങൾ

അന്പത് സെൻര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നില കെട്ടിടത്തിലായി 10 ക്ലാസ്സ് മുറികളുണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് . ഒരു കബ്യൂട്ടർ ലാബും ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

‌*ജലസംരക്ഷണം

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.44955,76.19814|zoom=10}}