മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgghsspala (സംവാദം | സംഭാവനകൾ)
മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ
വിലാസം
പാലാ

പാല പി ഒ ,
കോട്ടയം
,
686575
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1869
വിവരങ്ങൾ
ഫോൺ04822211056, 04822 200025
ഇമെയിൽghsspala@gmail.com
കോഡുകൾ
സ്കൂൾ കോഡ്31086 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.എൻ.വിഷ്ണു കുമാർ
പ്രധാന അദ്ധ്യാപകൻരമണി.വി.ജി.
അവസാനം തിരുത്തിയത്
17-04-2020Mgghsspala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പലാ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവർ മ്മേന്റ് വിദ്യാലയമാണ് എം.ജി.ജി.എച്ച്.എസ്സ്. എസ്സ്.പാലാ. 1869ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1869ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഏതാണ്ട്‍ 140‍ വര്ഷങ്ങൾ മുൻപ്‍ 1869-ൽ ഈ പള്ളിക്കൂടത്തിനു തുടക്കമിട്ടത്. 1958-ൽ ഈ സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയര്ത്തി.ഈ സ്കൂളിന്റെ പേര് 28/08/2014 ലെ ജി.ഒ.(ആർ.റ്റി.) നംപർ3451/2014/പൊ.വി.വ.,തിരുവനന്തപുരം പ്രകാരം മഹാത്മാ ഗാന്ധി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ , പാലാ എന്ന് പുനർ നാമകരണം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ബഹുമാനപ്പെട്ട പാല എം എൽ എ ശ്രീ. കെ. എം .മാണിസാർ നമ്മുടെ സ്കുളിനെ മോഡൽ ഐ സി ററി സ്കുളാക്കി ഉയർത്തിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സബ് ജില്ല കലോത്സവത്തിൽ ഹയ൪ സെക്ക൯ഡറി വിഭാഗം ഓവറോൾ ചാമ്പ്യ൯ഷിപ്പ് നേടി.

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എൽ.ചിന്താമണി വി.എം.മാത്യു പി.റ്റി.പത്മനാഭൻ ജയശ്രീ.പി മേരിക്കുട്ടി.കെ.ഇ. എസ്. ഗിരിജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മഹാകവി പാലാ നാരായന്നൻ നായർ

ജില്ലാ ജഡ്ജി ഇമ്മാനുവെൽ കോലടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ജി എച്ച് എസ് എസ് പാലാ കോട്ടയം പാലാ റോഡിൽ കരിശു പള്ളി ജങ്ഷനിൽ നിന്ന് പാലാ രാമപുരം റോഡ് അരുകിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 9.714012,76.683278
zoom=16 }}