ഗവ ഹൈസ്കൂൾ, തേവർവട്ടം
ഗവ ഹൈസ്കൂൾ, തേവർവട്ടം | |
---|---|
വിലാസം | |
പൂച്ചാക്കല് പൂച്ചാക്കല് പി.ഒ .ചേര്തതല , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 05 - 1085 |
വിവരങ്ങൾ | |
ഫോൺ | 0478 2532600 |
ഇമെയിൽ | ghsthevarvattom398@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 34033 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇല്ല |
പ്രധാന അദ്ധ്യാപിക | പി.ഗീതാകുമാരി |
അവസാനം തിരുത്തിയത് | |
15-11-2017 | Pr2470 |
SSLC MARCH 2009 പരീക്ഷയിൽ 100%വിജയം
ചേർത്തലയിലെ പൂച്ചാക്കല് തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈവിദ്യാലയത്തില് എല്.പി, യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി 287 കുട്ടികൾ പഠനം നടത്തി വരുന്നു.
ചരിത്രം
ചേര്തതല താലഊക്കില് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാര്ഡില് തേവര് വട്ടം എന്ന സ്ടലതത് ഈ വിദ്യാലയം സ്തിതി ചെയ്യുന്നു.
ദ്
വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ല് ഉയർത്തി.പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂള് സര്ക്കാരിനു കൈമാറി.യു.പി. സ്ക്കൂലായി 1968- ല് അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ല് ഹയര് സെക്കണ്ടറി സ്ക്കൂളായി.
== ഭൗതികസൗകര്യങ്ങൾ ==
2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിലെ പ്രധാനകെട്ടിടത്തിലായിറ്റങ്ങളിലായ9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയന്സുക്ല്ബ്ബ്,റേഡിയോ ക്ലുബ്, ഫിലിം ക്ലുബ് ,ഗണിതശാസ്ത്രക്ലുബ്,സാമൂഹ്യശാസ്ത്രക്ലുബ് ==
മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==പി.ബാലചന്ദ്രന് (ദേശീയ അധ്യാപക അവാര്ഡ് ജേതാവ്)
ഡോ.രാംലാല് (മെഡിക്കല് കോളേജ് ആലപ്പുഴ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.789038,76.351466|zoom=13}}