ഗവ.എൽ. പി. എസ്.നെടിയവിള

Schoolwiki സംരംഭത്തിൽ നിന്ന്
01:16, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)

< ഏക ഗവണ്മെണ്ട് സ്കൂൾ. -->

ഗവ.എൽ. പി. എസ്.നെടിയവിള
വിലാസം
നെടിയവിള

നെടിയവിള,കുന്നത്തൂർ ,കൊല്ലം ജില്ല ,
,
690522
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04762856265
ഇമെയിൽgovtlpsnediyavila@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39518 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡി. സത്യബാബു
അവസാനം തിരുത്തിയത്
27-09-2017Viswaprabha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

  വിശദമായി.....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


മികവുകൾ

ഭരണ നിർവഹണം

പ്രധാന അദ്ധ്യാപകൻ ശ്രീമതി. സുധ എസ്സ് ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}


ചരിത്രം

1934മെയ് മാസത്തിൽപ്രവർത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈൻരാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാർആയിരുന്നു പ്രഥമാദ്ധ്യാപകൻ.വിദ്യാലയത്തിലെ മുഴുവൻ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈൻ റാവുത്തർ ആയിരുന്നു. വിശദമായി.....

ഭൗതികസൗകര്യങ്ങൾ

25 സെൽറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും . വായനാമുറി, ആഡിറ്റേറിയം, വിശാലമായ ഒരു കളിസ്ഥലം . പ്രീ പ്രൈമറിക്കായി പ്രെത്യേകം കെട്ടിടവും 11 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഞങ്ങളുടെ സ്കൂളിൽ ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഭരണ നിർവഹണം

പ്രധാന അദ്ധ്യാപകൻ ‍‍ഡി. സത്യബാബു ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

കൊട്ടാരക്കര ശാസ്താംകോട്ട റൂട്ടിൽ നെടിയവിളയിലാണ് വിദ്യാലയത്തിന്റെ സ്ഥാനം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള കുന്നത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.


"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്.നെടിയവിള&oldid=407818" എന്ന താളിൽനിന്ന് ശേഖരിച്ചത്